സിനിമ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് തെന്നിന്ത്യൻ സൂപ്പർ നായിക ജ്യോതിക. തമിഴ് സിനിമയുടെ പ്രധാന നായികമാരിൽ ഒരാഴായിരുന്ന ജ്യോതിക ചെറിയ ഇടവേളയ്ക്ക് ശേഷം വിണ്ടും സിനിമരംഗത്ത് സജീവമാവുകയാണ്. നയികയായും നിർമ്മാതാവായും തമിഴ് സിനിമ ലോകത്തമെ നിറസാന്നിധ്യമായി മാറുകയാണ് താരം. ഇടുത്തിടെ ശ്രീ എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക വീണ്ടും ബോളിവുഡിലേക്ക് എത്തുന്നു എന്ന വാർത്ത വന്നിരുന്നു.
ജ്യോതിക 21 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹിന്ദി സിനിമയിലേക്ക് തിരിച്ചെത്തുകയാണെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. എന്നാൽ ഇപ്പോഴിതാ രാജ്കുമാർ റാവുവിന്റെ വരാനിരിക്കുന്ന ചിത്രമായ ശ്രീയിലൂടെ ബോളിവുഡിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. ബോളിവുഡ് സിനിമ ശ്രീയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ് ജ്യോതിക.
ബൊല്ലന്റ് ഇൻഡസ്ട്രീസിന്റെ സഹസ്ഥാപകനാായ കാഴ്ച വൈകല്യമുള്ള വ്യവസായിയായ ശ്രീകാന്ത് ബൊല്ലയുടെ ജീവചരിത്രമാണ് ശ്രീ എന്ന ചിത്രം പറയുന്നത്. രാജ് കുമാർ റാവുവാണ് ചിത്രത്തിൽ നായകനാവുന്നത് . ശ്രീയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം രാജ്കുമാർ, സംവിധായകൻ തുഷാർ, നിർമ്മാതാവ് നിധി പർമർ ഹിരാനന്ദാനി എന്നിവർക്കൊപ്പമുള്ള ഒരു ചിത്രവും ജ്യോതിക സോഷ്യൽ മീഡിയയിൽ പങ്കിട്ടിട്ടുണ്ട്
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…