അഞ്ജലി അമീര്‍ നായികയാവുന്ന ‘ദി സ്പോയില്‍സ്’ ഫസ്റ്റ് ലുക്ക്!!

അഞ്ജലി അമീര്‍ നായികയാവുന്ന പുതിയ ചിത്രം ‘ദി സ്പോയില്‍സ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. അഞ്ജലി അമീര്‍, പ്രീതി ക്രിസ്റ്റീന പോള്‍, എം എ റഹിം, വിനീത് മോഹന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

മഞ്ചിത്ത് ദിവാകര്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി സ്പോയില്‍സ്’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍, പ്രശസ്ത നടന്‍ ബിജു മേനോന് നല്‍കി പ്രകാശനം ചെയ്തു.

മാര്‍ബെന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എം എ റഹിം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്യ ആദി ഇന്റര്‍നാഷണലിന്റെ ബാനറില്‍ എം എ ജോഷി,മഞ്ചിത്ത് ദിവാകര്‍ എന്നിവരാണ് സഹ നിര്‍മാതാക്കള്‍. തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ‘ദി സ്പോയില്‍സി’ന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

സതീഷ് കതിരവേല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.അഖില്‍ കവലൂര്‍, അക്ഷയ് ജോഷി,സജിത് ലാല്‍, സന്തോഷ് കുമാര്‍, ബക്കര്‍, സുനില്‍ ബാബു, ഷൈജു ബി കല്ലറ, സതീശന്‍, സാബു നീലകണ്ഠന്‍ നായര്‍, ഷൈന്‍ രാജ്, റിജു റാം, സജിഖാന്‍, റിനു പോള്‍, ആറ്റിങ്ങല്‍ സുരേഷ്, ഷീജു ഇമ്മാനുവല്‍, ആദിദേവ്, അനശ്വര രാജന്‍, ദര്‍ശ, സിനിമോള്‍, ജിനീഷ്, ഷിജി സുകൃത, മുകരി, അനു ശ്രീധര്‍മ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക് സിബു സുകുമാരന്‍ സംഗീതം നല്‍കുന്നു.ആലാപനം-ശ്രീജിത്ത് ഐപിഎസ്. എഡിറ്റിംഗ്-ബിജിലേഷ് കെ ബി,കോ റൈറ്റര്‍- അനന്തു ശിവന്‍, പ്രൊഡക്ഷന്‍ കാണ്‍ട്രോളര്‍-വിനോദ് കടക്കല്‍,കല-അനീഷ് അമ്ബൂരി,വസ്ത്രാലങ്കാരം-സതീഷ് പാരിപ്പള്ളി, മേക്കപ്പ്-സിബിരാജ്,സൗണ്ട് ഡിസൈനര്‍- അഭിറാം,സൗണ്ട് എഫെക്ട്-കരുണ്‍ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സജിത്ത് ബാലകൃഷ്ണന്‍, സെക്കന്‍ഡ് യൂണിറ്റ് ക്യാമറ വിനില്‍ വിജയ്,

അസോസിയേറ്റ് ഡയറക്ടര്‍-സാബു ടി എസ്,കളറിസ്റ്റ്-ജോജി ഡി പാറക്കല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-എന്‍ എസ് രതീഷ്,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-നിസാര്‍ ചാലക്കുടി,സ്റ്റില്‍സ്- ഷാബു പെരുമ്ബാവൂര്‍, പോസ്റ്റര്‍ ഡിസൈനര്‍- ബൈജു ബാലകൃഷ്ണന്‍,

Anu

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

6 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

56 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

58 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago