ഇര്ഫാന് കമാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ദ് സസ്പെക്ട് ലിസ്റ്റ്’ എന്ന പരിപൂര്‍ണ പരീക്ഷണ ചിത്രത്തില്‍ നടനും സംവിധായകനും ആയ വിനീത് കുമാര്‍ കേന്ദ്രകഥാപാത്രമാവുന്നു. സിനിമയുടെ ട്രൈലെര്‍ റിലീസ് ചെയ്തു. ഈ മാസം പത്തൊന്‍പതാം തീയതി ഐസ്ട്രീം ഒടിടി പ്ലാറ്റഫോമില്‍ സിനിമ റിലീസ് ആകുന്നു.
രണ്ടു മണിക്കൂര്‍ ദൈര്‍ഖ്യമുള്ള സിനിമ പൂര്‍ണമായും ഒരു കോണ്‍ഫറന്‍സ് റൂമില്‍ ചിത്രീകരിച്ചിരിക്കുന്നു. ഒരു സിനിമ പൂര്‍ണമായും ഒരു മുറിയില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന കഥകള്‍, മലയാള സിനിമകളില്‍ അധികം ഇറങ്ങിയിട്ടില്ലെങ്കിലും ലോക സിനിമകളില്‍ എന്നും വിസ്മയമാവാറുണ്ട്.
ക്യാമറ മനുനാഥ് പള്ളിയാടി, എഡിറ്റിങ് സുനേഷ് സെബാസ്റ്റ്യന്‍, സംഗീതം അജീഷ് ആന്റോ. ജിഷ ഇര്ഫാന് നിര്‍മ്മിച്ച ചിത്രത്തില്‍ വിനീതിനോടൊപ്പം ഏഴു പുതുമുഖങ്ങള്‍ അണിനിരക്കുന്നു. പിആര്‍ഒ ബിനു ബ്രിങ്ഫോര്‍ത്ത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…