പ്രഖ്യാപന സമയം മുതൽ തന്നെ പ്രേക്ഷക ശ്രദ്ധനേടിയ സിനിമയാണ് വാരിശ്. ബീസ്റ്റിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രം ഈ ജനുവരി 11ന് പ്രദർശനത്തിനെത്തും വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ ഇന്നലെലാണ് പുറത്ത് വിട്ടത്. ഇപ്പോഴിതാ 21 മണിക്കുറിനുള്ളിൽ 22 മില്യൺ കാഴ്ച്ചക്കാർ ആയെന്ന വിവരം അറിയിക്കുകയാണ് നിർമാതാക്കൾ.
റിലീസ് ചെയ്ത് 21ണിക്കൂറിൽ ആണ് 22 മില്യൺ കാഴ്ചക്കാരെയാണ് വാരിശ് ട്രെയിലർ സ്വന്തമാക്കിയിരിക്കുന്നത്. 1. 8മില്യൺ ലൈക്കുകളും 121,195 കമന്റുകളും ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. ആക്ഷനും ഇമോഷണലും മാസും നിറഞ്ഞതായിരുന്നു വാരിശ് ട്രെയിലർ. സിനിമ ഒരു ഫാമിലി എന്റർടെയ്നർ ആകുമെന്നാണ് ആരാധകർ കരുതുന്നത്.
തമിഴിലും തെലുങ്കിലും ഒരേ സമയം പ്രദർശനത്തിനെത്തുന്ന സിനിമയിൽ രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. ശരത് കുമാർ, പ്രകാശ് രാജ്,പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, ശ്യാം, യോഗി ബാബു, സംഗീത കൃഷ്ണ തുടങ്ങിയവരും സിനിമയുടെ ഭാഗമാവുന്നുണ്ട്. വാരിശിന്റെ പോസ്റ്റർ എത്തിയിരിക്കുന്നത് ദി ബോസ് റിട്ടേൺസ് എന്ന ടാഗലൈനോടെയാണ്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിൻറെ ബാനറിൽ ശിരീഷും ദിൽ രാജുവും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…