കോടികളാണ് യുട്യൂബ് ചാനലിൽ നിന്നും കിട്ടുന്നത് എന്നിട്ടും എച്ചിതരത്തിന് ഒരു കുറവുമില്ല, സീരിയൽ താരത്തിന് നേരെ ആരാധകർ

സീരിയൽ പ്രേഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരയാണ് ചെമ്പരത്തി. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ഈ  പരിപാടിയ്ക്ക് വളരെ മികച്ച പ്രേക്ഷക പ്രീതിയാണ് ലഭിക്കുന്നത്.ഈ പരമ്പര ആരംഭിക്കുന്നത് 2018 നവംബർ ഇരുപത്തിയാറിനാണ്. സീ കേരളം എന്ന ചാനൽ തുടങ്ങുന്ന സമയത്ത് തന്നെയാണ് ചെമ്പരത്തിയെന്ന പരമ്പരയും തുടങ്ങുന്നത്.വളരെ പ്രധാനമായും സീ തമിഴ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സെമ്പരത്തി  പരമ്പരയുടെ മലയാള പരിഭാഷയാണ് ഈ സീരിയൽ. അതെ പോലെ ചെമ്പരത്തി സീരിയലിൽ സുപ്രധാന കഥാപാത്രങ്ങളായിയെത്തുന്നത് സ്റ്റെബിന്‍, പ്രബിന്‍ ,താരകല്യാണ്‍,അമല ഗിരീശന്‍ എന്നിവരാണ്.ഈ സീരിയലിന്റെ ആരംഭഘട്ടത്തിൽ തെന്നിന്ത്യയുടെ പ്രിയ താരം ഐശ്വര്യയും ഇതിന്റ ഭാഗമായിരുന്നു.കോവിഡ് മഹാമാരിയെ തുടന്നുള്ള ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം താരം സീരിയയിൽ നിന്നും പിൻമാറുകയായിരുന്നു. ഏറ്റവും മികച്ച പ്രേക്ഷക പിന്തുണയാണ് ഐശ്വര്യയ്ക്ക് ലഭിച്ചത്. അഖിലാണ്ഡേശ്വരി എന്ന കഥാപാത്രമായി അഭിനയിക്കുന്നത് താര കല്യാണാണ്  ചെമ്പരത്തി എന്ന സീരിയയിൽ പ്രതിപാദിക്കുന്നത്  ഒരു കുടുംബ പശ്ചാത്തലമാണ്. അതെ പോലെ തന്നെ അഖിലാണ്ഡേശ്വരിയുടെ മകനാണ് ആനന്ദ്.ഈ കഥാപാത്രമായി അഭിനയിക്കുന്നത് സ്റ്റേബിനാണ്.

stebin.seriyal actor

ഈ പരമ്പരയുടെ കഥയ്ക്ക് വ്യതിയാനം സംഭവിക്കുന്നത് കല്യാണി  എന്ന വീട്ടു ജോലിക്കാരിയെ വിവാഹം കഴിക്കുന്നതിന് ശേഷമാണ്.കല്യാണി എന്ന കഥാപാത്രമായി അഭിനയിക്കുന്നത് അമല ഗിരീശനാണ്.മറ്റൊരു കാര്യം എന്തെന്നാൽ അഖിലാണ്ഡേശ്വരി  കല്യാണിയുമായിയുള്ള വിവാഹത്തെ എതിർക്കുന്നതാണ്. ഇതിന് ശേഷം അമ്മയുടെ വാക്ക് കേൾക്കാതെ നാടും വീടും വിട്ട് ആനന്ദ് പോവുകയാണ്.ഈ സംഭവത്തിന് ശേഷം ആനന്ദിന് കഷ്ട്ടകാലം തുടങ്ങുകയാണ്. അങ്ങനെയൊരു അപകടത്തിൽ ആനന്ദിന് കാഴ്ച നഷ്ട്പ്പെടുകയാണ്.കാഴ്ച പോയി എങ്കിലും കല്യാണിയുടെ സഹായത്തോടെ ഏറ്റവും പുതിയ സംരഭം തുടങ്ങുകയാണ്.പക്ഷെ എന്നാൽ കഷ്ട്ടകാലം എന്നോണം ഈ  സംരഭത്തിന്റെ തുടക്കത്തിൽ വലിയ പരാജയമായിരുന്നു ഇരുവർക്കും നേരിടേണ്ടി വന്നത്. ഇരുവരും തങ്ങളുടെ പരാജയങ്ങളെ അതി ജീവിച്ച് തന്നെ മുന്നേറി കൊണ്ടിരിയ്ക്കുകയാണ്. ഈ സീരിയലിൽ ആനന്ദ് ആയി എത്തുന്ന സ്റ്റെബിന് നിരവധി ആരാധകരാണുള്ളത്.താരത്തിന്റെ വിവാഹം നടക്കുന്നത് 2021 ഫെബ്രുവരിയിലാണ്.സ്റ്റെബിൻ വിവാഹം കഴിച്ചിരിക്കുന്നത്  ഡോക്ടര്‍ വിനീഷയാണ്.വിനീഷയ്ക്കും സ്റ്റെബിനെ പോലെ തന്നെ അനവധി ആരാധകരാ ണുള്ളത്.

stebin.seriyal actor.05

സാമൂഹിക മാധ്യമത്തിൽ വളരെ സജീവമാണ് സ്റ്റെബിനും വിനീഷയും ഇരുവർക്കും സ്വന്തമായി യുട്യൂബ് ചാനലും നിലവിലുണ്ട്.ഇവരുടെയതായ  മനോഹര യാത്രകളും അതെ പോലെ തന്നെ  പാചക വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിൽ പങ്ക് വെക്കാറുണ്ട്.നിലവിൽ ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ വൈറലാകുന്നത്  സ്റ്റെബിന്റ ക്യു.എ എന്ന സെക്ഷനാണ്.അതിലെ പ്രധാന ചോദ്യ൦ എന്തെന്നാൽ  യൂട്യൂബില്‍  നിന്നും മാത്രം കോടികള്‍ വരുമാനം മാത്രമായി ലഭിക്കുന്നല്ലോ അതെല്ലാം തന്നെ എന്തിന് വേണ്ടി ഉപയോഗിക്കുന്നു എന്നതായിരുന്നു.ആ ഒരു ചോദ്യത്തിന് സ്റ്റെബിൻ മറുപടി നൽകിയത് പിന്നീട് വ്യക്തമാക്കാമെന്നതായിരുന്നു. അതെ പോലെ തന്നെ ആരാധകർ താരത്തിന്റെ യാത്രകളെ കുറിച്ചും ചോദിക്കുന്നുണ്ട്.

 

Rahul

Recent Posts

മദ്യപിച്ചു കഴിഞ്ഞാൽ ശങ്കരാടി ചേട്ടൻ പിന്നെ അഭിനയിക്കില്ല! എന്നാൽ മദ്യപിപ്പിച്ചു, ഷൂട്ടുണ്ടെന്ന് കേട്ടപ്പോൾ ആകെ അദ്ദേഹം തകർന്നു; സംഭവത്തെ കുറിച്ച് ബൈജു

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടനാണ് ബൈജു സന്തോഷ്, ഇപ്പോൾ തന്റെ സിനിമ ലൊക്കേഷനിൽ താൻ ഒപ്പിച്ചിട്ടുള്ള ചില കുസൃതികളെ…

58 mins ago

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

2 hours ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

2 hours ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

2 hours ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

2 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം മാളവിക ഇംഗ്ലണ്ടിലേക്ക് പോയിരുന്നു

വിവാഹം കഴിഞ്ഞതോടെ ഭർത്താവ് നവനീതിനൊപ്പം മാളവിക ജയാറാം ഇം​​ഗ്ലണ്ടിലേക്ക് പോയിരുന്നു. വിദേശത്ത് എത്തിയതോടെ ഒരു സഹായമഭ്യര്ഥിച്ച എത്തിയിരിക്കുകയാണ് ഇപ്പോൾ മാളവിക…

3 hours ago