താൻ കടുത്ത സൈബർ ആക്രമണം നേരിടുന്നു എന്നും, ജീവിക്കാൻ തന്നെ സമ്മതിക്കുന്നില്ല എന്നും തൃശൂരിലെഗിരിജ തീയറ്റർ ഉടമ ഡോ ഗിരിജ പറയുന്നു. തീയിട്ടറിനു നേരെ കടുത്ത ആക്രമണം ആണ് നടത്തുന്നത്, താൻ അഞ്ചു വര്‍ഷമായി അധിക്ഷേപം കേൾക്കുന്നു, ഇതിനെ കുറിച്ച് താൻ പരാതി നൽകിയിട്ടും ഒരു പ്രയോചനം ഉണ്ടായില്ല എന്ന് വനിതാസംരംഭക ഗിരിജ പറയുന്നു. ഓൺലൈൻ ബുക്കിംഗ് സൈറ്റുകൾ ഇല്ലാതെ താൻ ടിക്കറ്റുകൾ സോഷ്യൽ മീഡിയ വഴിയോ അല്ലാതെ നേരിട്ടോ ചെയ്യാനുള്ള സൗകര്യം ഒരുക്കിയതോടെ ആണ് തനിക്കു ഇങ്ങനെ സൈബർ ആക്രമണം ഉണ്ടാകുന്നത്. തന്റെ ഫേസ് ബുക്ക് പോലും ഡിലീറ്റ് ആകിയിട്ടാണ് ഈ ആക്രമണം നടത്തുന്നത്. ഇത് വ്യക്തിപരമായി ചെയ്യുന്നതോർത്താണ് താൻ മറ്റൊരു ടീമിനെ അക്കൗണ്ടുകൾ ഏൽപ്പിച്ചത്. എന്നാൽ ഇതിനോടകം അതുൾപ്പെടെ 12 അക്കൗണ്ടുകൾ പൂട്ടിച്ചു ഗിരിജ പറയുന്നു
ഇപ്പോൾ തനിക്കെതിരെ വ്യാജവാർത്തകളും ഉണ്ടാക്കുന്നു, സൈബര്‍ സെല്ലിൽ പരാതിപ്പെട്ടിട്ടും ഒരു പ്രയോചനവും ഉണ്ടായില്ല, ഇപ്പോൾ പുതിയ ചിത്രമായ മധുരം മനോഹരം മോഹം എന്ന ചിത്രത്തിന്റെ പ്രൊമോട്ട് ചെയ്യുന്ന സമയത്തും തനിക്കു അശ്ലീല മെസ്സേജ് അയച്ചു ഭീഷണി മുഴക്കിയിരുന്നു. ഇപ്പോൾ പ്രദർശനത്തിനെത്തുന്ന സിനിമ എതണെന്നുപോലും ജനങ്ങളെ തനിക്കു അറിയിക്കാൻ കഴിയുന്നില്ല, ഇതിനു പിന്നിൽ ആരാണെന്നു പോലും പോലീസിന് മനസിലാകുന്നില്ല , അതുകൊണ്ടു ചില നിർമാതാക്കൾക്ക് എനിക്ക് സിനിമ തരാൻ ഭയമാണ് എന്നാൽ ഇതിൽ പെടാത്ത രണ്ടു വ്യക്തികൾ പൃഥ്വിരാജു൦, ലിസ്റ്റിൻ സ്റ്റീഫനുമാണ്, അവർ കാണിച്ച ധൈര്യം ആരും കാണിക്കുന്നില്ല എന്നും തീയറ്റർ ഉടമ ഗിരിജ പറയുന്നു.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…