മലയാളികളുടെ പ്രിയതാരപുത്രിമാരായ തേജ ലക്ഷ്മിയുടെയും ശ്രെയയുടെയും ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ശ്രയ ഇംഗ്ലണ്ടിലെ ബ്രൈറ്റൻ സർവകലാശാലയിൽ നിന്നും തന്റെ ഗ്രാജുവേഷൻ പൂർത്തിയാക്കിയതിന് ഗ്രാജുവേഷൻ സെറിമണിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആണ് ഇരു സഹോദരിമാരും ചേർന്ന് ഫോട്ടോ എടുത്തിരിക്കുന്നത്.
മനോജ് കെ ജയന്റെ രണ്ടാം ഭാര്യയെ ആശയുടെ മകളാണ് ശ്രയ. എന്നാൽ കുഞ്ഞാറ്റ സ്വന്തം സഹോദരിയെ പോലെയാണ് ശ്രയയെ കാണുന്നത്. ശ്രയയ്ക്കൊപ്പമുള്ള ചിത്രങ്ങളുമായി പലപ്പോഴും കുഞ്ഞാറ്റ സമൂഹമാധ്യമങ്ങളിൽ എത്താറുമുണ്ട്.
അത്തരത്തിലാണ് ഇപ്പോൾ താരപുത്രി പങ്കുവെച്ചിരിക്കുന്ന ഈ മിറാർ ചിത്രങ്ങൾ ഏവരും ഏറ്റെടുത്തിരിക്കുന്നത്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…