തനിക്ക് ചോദിക്കാനും പറയാനും ഒക്കെ ആളുണ്ട്, രസകരമായ ഫോട്ടോ പങ്കുവെച്ച് റിമി ടോമി

ഗായികയായി കേരളക്കരയുടെ ഇഷ്ടം സ്വന്തമാക്കിയ താരമാണ് റിമി ടോമി. ആധുനിക ഓട്ടന്‍തുള്ളലിന്റെ ഉപജ്ഞേതാവ് റിമിയാണെന്നാണ് ആളുകളുടെ കമന്റ്. പാട്ടിനൊപ്പം ഒരു വേദിയെ മുഴുവന്‍ ഇളക്കി മറിച്ച് കൊണ്ടുള്ള റിമിയുടെ ഡാന്‍സ് ആണ് ഇങ്ങനെ പറയാന്‍ കാരണം. അടുത്ത കാലത്തായി നടിയുടെ വിവാഹമോചന വാര്‍ത്തകളായിരുന്നു ഏറെയും പുറത്ത് വന്നത്. സമൂഹ മാധ്യമങ്ങളില്‍ സജീവമായിരിക്കാറുള്ള റിമി പലപ്പോഴും രസകരമായ ഫോട്ടോസ് പുറത്ത് വിടാറുണ്ട്. ഇപ്പോള്‍

സമാനമായൊരു ചിത്രവുമായിട്ടെത്തിയിരിക്കുകയാണ് നടിയിപ്പോള്‍. ബ്ലാക്ക് ക്യാറ്റ്‌സ് എന്ന് വിളിക്കുന്ന സുരക്ഷഭടന്മാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ റിമി പങ്കുവെച്ചിരിക്കുന്നത്. ചോദിക്കാനും പറയാനുമൊക്കെ ആള്‍ക്കാര്‍ ഉണ്ട് കെട്ടോ എന്ന ക്യാപ്ഷനും ഇട്ടതോടെ ഈ ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്.

സിനിമകളില്‍ പാട്ട് പാടുന്നതിനൊപ്പം നിരവധി സ്റ്റേജ് ഷോ കളിലും റിമി പങ്കെടുക്കാറുണ്ട്. നിലവില്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സ്റ്റാര്‍സില്‍ വിധി കര്‍ത്താവായിട്ടും റിമി എത്തുന്നുണ്ട്. ഈ ഷോ യില്‍ നിന്നുള്ള ചിത്രങ്ങളാണ് ഏറ്റവും കൂടുതലായി റിമി ആരാധകര്‍ക്കായി പങ്കുവെക്കാറുള്ളത്.

ഇപ്പോള്‍ വന്നിരിക്കുന്നതും ഇവിടെ നിന്നുള്ള ചിത്രമാണെന്നാണ് സൂചന.പള്ളി കൊയറില്‍ പാട്ട് പാടിയാണ് റിമി ടോമി കരിയര്‍ ആരംഭിക്കുന്നത്. ദിലീപിന്റെ സൂപ്പര്‍ ഹിറ്റ് മൂവി മീശമാധവനിലെ ചിങ്ങമാസം വന്ന് ചേര്‍ന്നാല്‍ എന്ന പാട്ട് പാടിയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. ആദ്യ പാട്ട് ഹിറ്റായതോടെ നിരവധി അവസരങ്ങള്‍ റിമിയ്ക്ക് ലഭിച്ചു. ജയറാമിന്റെ നായികയായി തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെ നായികയായി അഭിനയ രംഗത്തേക്കും റിമി എത്തിയിരുന്നു.

Rahul

Recent Posts

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

3 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

4 hours ago

മമ്മൂട്ടി തന്നെ ‘അയ്യങ്കാളി’യാകും! ആശങ്കകൾ ഒന്നും വേണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ; അരുൺ രാജ്

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' .  ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത്  മമ്മൂട്ടിആണെന്നായിരുന്നു …

5 hours ago

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

7 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

8 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

9 hours ago