ബിഗ് സ്ക്രീനിലും, മിനിസ്ക്രീനിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് തെസ്നിഖാൻ,ഇപ്പോൾ നടി തന്റെ കുടുംബത്തിനെ നന്മ ഉണ്ടാകാൻ കാരണം മമ്മൂട്ടി ആണെന്ന് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങള്‍ മാത്രമായപ്പോഴാണ് സീരിയലുകള്‍ ചെയ്തു തുടങ്ങിയത്. എന്നാൽ ആ വരുമാനം കോസ്റ്റിയൂമുകള്ക്കും യാത്രകള്‍ക്കും മാത്രമേ തികയുള്ളൂ. എന്നാണ് സീരിയലില്‍ നിന്ന് മോചനം എന്നൊക്കെ ചിന്തിച്ച് കരഞ്ഞിട്ടുണ്ട്
ആദ്യം തങ്ങൾ വാടക വീട്ടിലായിരുന്നു താമസം. 160 രൂപ വാടക കൊടുത്താല്‍, തനിക്ക് കിട്ടുന്ന 2000 രൂപയാണെങ്കിലും വലിയ കാര്യമായിരുന്നു. ആ സമയത്ത് വാപ്പയ്ക്കും വരുമാനം വരുന്നുണ്ട്, അതുകൊണ്ട് ലാവിഷ് ആയി ജീവിക്കാന്‍ കഴിയും,പക്ഷെ ഒരു വരുമാനമില്ല, എന്നാൽ ഒന്നും തികയില്ല എന്ന അവസ്ഥ വന്നപ്പോളാണ് പോക്കിരി രാജ എന്ന സിനിമയില്‍ അവസരം ലഭിച്ചത്. അത് ഹിറ്റായിരുന്നു. പിന്നീട് കാര്യസ്ഥന് പോലുള്ള സിനിമകള്‍ കിട്ടിത്തുടങ്ങി.
കാര്യസ്ഥന് കഴിഞ്ഞ് നില്ക്കുന്ന സമയത്താണ് അസുഖം കൂടി വാപ്പ തങ്ങളെ വിട്ടുപോയത്. അതുവരെയും വാടക വീട് തന്നെയായിരുന്നു താമസം. അപ്പോഴേക്കും വാടക കൂടി .എന്നാൽ തുടര്‍ച്ചയായി മൂന്ന് നാല് സിനിമകള്‍ മമ്മൂക്കയ്ക്കൊപ്പം ചെയ്യാന്‍ സാധിച്ചതാണ് ജീവിതത്തിലെ ഏറ്റവും വലിയ മാറ്റ൦ ഉണ്ടായത്, ഒരിക്കല്‍ മമ്മൂക്ക തന്നെ അടുത്ത് വിളിച്ചു ഇനിയെങ്കിലും സ്വന്തം കാര്യം നോക്കണ൦ ജീവിതത്തിൽ എന്തെങ്കിലും മാറ്റി വയ്ക്കണമെന്നും കുടുംബത്തിന് വേണ്ടി ജീവിച്ചിട്ട്, അവസാനം തിരിഞ്ഞ് നോക്കുമ്പോള്‍ ഒരു ബിഗ് സീറോ ആവരുതെന്നും മമൂക്ക തന്നോട് പറഞ്ഞു ,അതോടെ തനിക്ക് ഭയങ്കരമായ സന്തോഷവും അഭിമാനവും തോന്നി, മമ്മൂക്കയെ പോലൊരാള്‍ നമ്മുടെ നന്മയ്ക്ക് വേണ്ടി പറഞ്ഞല്ലോ എന്ന സന്തോഷമായിരുന്നു എനിക്ക് നടി പറയുന്നു
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…