പ്രേഷകരുടെ ഇഷ്ട്ട ഗായിക ആണ് അമൃത സുരേഷ്, ഈ അടുത്തിടക്ക് ആയിരുന്നു അമൃതയുടെ അച്ഛൻ അന്തരിച്ചത്, ഇപ്പോൾ അച്ഛന്റെ അനുസ്മരണ യോഗത്തിൽ പാട്ട് പാടാനാവാതെ വിങ്ങി പൊട്ടി പോയ അമൃതയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഏപ്രിലിൽ ആയിരുന്നു ഗായികമാരായ അമൃതയുടയും, അഭിരാമിയുടയും പിതാവ് പി ആർ സുരേഷ് അന്തരിച്ചത്.
അമൃത ബോലേ രെ പപ്പീ ഹര എന്ന സൂപ്പർഹിറ്റ് ഗാനം ആണ് ഗായിക പങ്കുവച്ചത്, എന്നാൽ പാടിയപ്പോൾ അമൃതയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുകയും, പാട്ടു പടനവാതെ തൊണ്ട ഇടറുകയും മൈക്ക് കൈമാറുകയും ചെയ്യ്തിരുന്നു, അമൃതയുടെ ആലാപനം സദസിൽ ഇരുന്നവരെ കണ്ണീരണിയിക്കുകയും ചെയ്യ്തിരുന്നു.
അമൃത സുരേഷിന്റെ ഈ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും. ഗായികയുടെ ഈ വീഡിയോക്ക് താഴെ നിരവധി പേരാണ് കമെന്റുമായി എത്തുന്നത്. അമൃതയുടെ ഈ ദുഃഖത്തിൽ തങ്ങളും പങ്കു ചേരുന്നുഎന്നാണ് ആരാധകർ കുറിക്കുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…