മലയാളി ഏറെ പരിചയമുള്ള താരദമ്പതികളാണ് സ്നേഹയും ശ്രീകുമാറും. മഴവിൽ മനോരമയിലെ മറിമായം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷക ശ്രദ്ധ നേടുന്നത്. മറിമായം എന്ന പരമ്പരയിലെ ലോലിതനും മണ്ഡദരിയുമായി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായിരുന്നു ഇരുവരും.സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ താരങ്ങൾ. ശ്രീയുടെ പാട്ടിന് സ്നേഹ പലപ്പോഴും ചുവടുവെക്കാറുമുണ്ട്. ഇവരുടെ പുതിയ വ്ളോഗ് വൈറലാവുകയാണ്.
വിശേഷം ഒന്നും ആയില്ലേ എന്നാണ് ആരാധകർ പലപ്പോഴും ചോദിച്ചിരുന്നത്. അത് നിങ്ങളുമായി പറയാനുള്ള സമയം ആയിരിക്കുന്നു. ഞാൻ ഒരു അമ്മയാകാൻ പോകുന്നു. സത്യത്തിൽ ഇത് അറിഞ്ഞിട്ട് കുറച്ചായി, എങ്കിലും പറയാൻ സമയായത് ഇപ്പോഴാണെന്നും സ്നേഹ പറഞ്ഞു. ഒരു ഡോക്ടറെകണ്ടിട്ട്, എല്ലാം ഓക്കെ ആയതിന് ശേഷം പറയാം എന്ന് കരുതിയാണ് ഇത് വരെ നിങ്ങളോട് പറയാതിരുന്നത്.
എനിക്ക് ഇപ്പോൾ അഞ്ചു മാസം ആയിട്ടുണ്ട്. വൈകിയാണ് അറിഞ്ഞത്. ഞങ്ങൾ അറിയുമ്പോൾ കുഞ്ഞ് 11 ആഴ്ച ആയിട്ടുണ്ടായിരുന്നു. എനിക്ക് പിസി ഓഡിയൊക്കെ ഉണ്ടായിരുന്നതുകൊണ്ട് തന്നെ പിരീഡ്സ് അത്ര കറക്ട് ആയിരുന്നില്ല കൂടാതെ പിരീഡ്സിന്റെ ഡേറ്റും മറ്റും വ്യത്യാസം ഉണ്ടായിരുന്നു. ഒരു ദിവസം സെറ്റിൽ വെച്ച് ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചിൽ തോന്നിയപ്പോൾ ഡോക്ടറെ കണ്ടു. ഡോക്ടർ അന്ന് ബ്ലഡ് ടെസ്റ്റ് നിർദ്ദേശിച്ചു.ആ ടെസ്റ്റ് ചെയ്തപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത് എന്നാണ് സ്നേഹയും ശ്രീകുമാറും പറയുന്നത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…