പ്രേക്ഷകർ കാത്തിരിക്കുന്ന വിജയ് യുടെ സൂപ്പർഹിറ്റ് ചിത്രമാണ് ‘ലിയോ’, ചിത്രത്തിൽ നായിക ആയി എത്തുന്നത് തൃഷ കൃഷ്ണൻ ആണ്, എന്നാൽ ലിയോ എത്തുന്നതിനു മുൻപ് തന്നെ തൃഷ മറ്റൊരു ചിത്രത്തിലെത്തുന്നു, ‘ദി റോഡ്’, പ്രതികാരത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഒക്ടോബർ 6 നെ റിലീസ് ആകുകയാണ്, എന്നാൽ ലിയോ ഒക്ടോബർ 19 നെ ആണ് റിലീസ് ആകുന്നത്.
അരുൺ വസീഗരാണ് ദി റോഡ് സംവിധാനം ചെയ്യ്തിരിക്കുന്നത്. ഒരു പ്രതികാര കഥയാണ് ചിത്രത്തിന്റെ പ്രമേയം. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന് ശേഷം തൃഷ അഭിനയിക്കുന്ന ചിത്രമാണ് ദി റോഡ്. എന്നാൽ തൃഷയുടെ വമ്പൻ ചിത്രമാണ് ലിയോ, പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷയും, വിജയ് യും ഒന്നിക്കുന്ന സൂപ്പർഹിറ്റ് ചിത്രമാണ് ലിയോ.
ലോകേഷ് കനകരാജ് ആണ് ലിയോ സംവിധാനം ചെയ്യ്തിരിക്കുന്നത്, സിനിമ മേഖലയിലെ ഒരു വമ്പൻ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്, ചിത്രത്തിന്റെ അപ്ഡേറ്റുകൾ തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി ആണ് സ്വീകരിക്കാറുള്ളത്. ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ് യു കെ യിൽ ആരംഭിച്ച വാർത്ത സോഷ്യൽ മീഡിയിൽ ഇടം പിടിച്ചിരുന്നു
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…