കഴിഞ്ഞ ദിവസം ആയിരുന്നു ‘പൊന്നിയിൻ സെൽവൻ’ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്യ്തിരുന്നത്, ഇപ്പോൾ ആരാധകർ കാത്തിരിപ്പിലാണ് ചിത്രം കാണുന്നതിനായി. ചിത്രത്തിന്റെ ആദ്യ ഭാഗവും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു, എന്നാൽ ചിത്രത്തിന്റെ ആദ്യ ഭാഗത്തു അഭിനയിച്ചപ്പോൾ തനിക്കു വല്ലാത്ത പേടി ആയിരുന്നു എന്ന് നടി പറയുകയാണ്. ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ചിൽ ആയിരുന്നു താരത്തിന്റെ ഈ പ്രതികരണം.
നിങ്ങളെ പോലെ ആവേശത്തിൽ ആണ് ഞാനും, അത് തന്നെയാണ് ഈ ട്രയിലർ സൂചിപ്പിക്കുന്നതും. ഇപ്പോൾ എനിക്ക് ശരിക്കും ആവേശം ആണ് തൃഷ പറയുന്നു. ഏപ്രിൽ 28 നെ ആണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്, തൃഷയെ പോലെ തന്നെ ആരാധകരും ഇപ്പോൾ ചിത്രം കാണുന്നതിനുള്ള ആവേശത്തിൽ ആണ്.
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…
മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…
മലയാളികളുടെ ഇഷ്ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാഗവല്ലിയോട് നൂറ് ശതമാനം നീതി…
ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…