Categories: Film News

സൽമാൻ ഖാൻ ചിത്രം ‘ടൈഗർ 3’യുടെ റലീസ് പ്രഖ്യാപിച്ചു

സൽമാന്റെ ഖാൻ നായകനാവുന്ന ‘ടൈഗർ’ സീരീസിലെ മൂന്നാം ചിത്രമായ ‘ടൈഗർ 3’യുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. 2023 ദീപാവലി റിലീസായാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.സൽമാൻ ഖാൻ ഇക്കാര്യം തന്റെ ടിറ്റ്വറിലൂടെ അറിയിച്ചിട്ടുണ്ട്. നേരത്തെ സിനിമ ബഹിഷ്‌കരിക്കണം എന്നാവിശ്യപ്പെട്ട് ബോയ്‌കോട്ട് ക്യാംപെയിൻ നടന്നിരുന്നു.

2018 ലെ മുംബൈ ഭീകരാക്രമണത്തിൽ അന്നത്തെ സർക്കാരിനെ വിമർശിക്കുന്ന സൽമാന ഖാന്റെ വീഡിയോ പങ്കുവച്ചാണ് ടൈഗർ 3ന് നേരെ ബോയ്‌കോട്ട് ആഹ്വാനം നടന്നത്. വലിയ ബജറ്റിൽ ഒരുങ്ങുന്ന ടൈഗർ 3 ചിത്രീകരിച്ചിരിക്കുന്നത് യുക്രൈനിലാണ്. കത്രിന കൈഫ് ആണ് സിനിമയിൽ നായികയാവുന്നത്.ഹിന്ദി, തെലുങ്ക്,തമിഴ് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്.ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രമാണ് ടൈഗർ3.

നേരത്തെ ഷാരൂഖ് ഖാൻ ചിത്രം ‘ജാവനൊ’പ്പം’ ടൈഗർ 3′ റിലീസ് ചെയ്യും എന്നാണ് അറിയിച്ചിരുന്നത്. ഷാരൂഖിന്റ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രമാണ് പത്താൻ. ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരാണ് പത്താനിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പത്താൻ സംവിധാനം സിദ്ധാർത്ഥ് ആനന്ദാണ് ചെയ്യുന്നത്.2023 ജനുവരി 25നാണ് പത്താൻ തിയേറ്ററുകളിൽ എത്തുക.നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് പത്താൻ. സിനിമ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്നതാണ്.ആദിത്യ ചോപ്രയയാണ് ഷാരൂഖ് ഖാന്റെ പത്താന്റെ നിർമാതാവ്‌

Ajay

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

6 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

57 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

59 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago