താനും ഒരു പ്രളയ ബാധിതനാണ്, 2018  ചിത്രത്തെ പ്രശംസിച്ചുകൊണ്ട് നടൻ ടിനി ടോം

ജൂഡ് ആന്റണി സംവിധാനം ചെയ്യ്ത പ്രളയത്തെ പ്രധിനിധികരിച്ചു കൊണ്ടുള്ള ചിത്രം ‘2018’ ഇപ്പോൾ തീയറ്ററുകളിൽ മികച്ച പ്രേഷകപ്രതികരണവുമായി മുന്നേറുകയാണ്, ഇപ്പോൾ ചിത്രത്തെ പ്രശ്മാസിച്ചുകൊണ്ടു നടൻ ടിനി ടോം രംഗത്തു എത്തിയിരിക്കുകയാണ്. തനിക്കും ഈ 2018 മറക്കാൻ കഴിയില്ല കാരണം താനും ഒരു പ്രളയബാധിതൻ ആണ് ടിനി ടോം തന്റെ ഫേസ് ബുക്ക് പേജിലൂടെ പങ്കുവെച്ചു.

2018  സിനിമ റിലീസ് ദിവസം ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു പക്ഷെ സിനിമ കുടുംബസമേതം കാണാൻ സാധിച്ചത് ഇന്നലെയാണ്, ആ ഒരു വര്ഷം ഞാൻ മറക്കാൻ ശ്രമിക്കുന്നതാണ് കാരണം ഞാനും ഒരു പ്രളയ ബാധിതാനാണ്. എല്ലാം നഷ്ടപ്പെട്ടിട്ടുണ്ട് അവിടുന്നിന്നും വീണ്ടും ജീവിതം തുടങ്ങി, സിനിമ എനിക്ക് ഒരുപാടു വിങ്ങൽ ഉണ്ടാക്കിയെങ്കിലും ഒരു ദുരന്തം ഉണ്ടായപ്പോൾ നമ്മൾ ഒന്നിച്ചു നിന്ന് ലഹരി നമ്മൾക്ക് ഒരുപാട് സന്തോഷം നൽകുന്നു .

ഒരു ദുരന്തം ഉണ്ടാകുമ്പോൾ ആണ് നമ്മൾ മതവും രാഷ്ട്രിയവും മറന്നു ഒന്നായി മാറുന്നത്, ഈ സിനിമയിൽ നമ്മൾ ഒന്നാണ്, ഇതുപോലെയുള്ള സിനിമകൾ ഇനിയും ഉണ്ടാകട്ടെ ടിനി ടോം കുറിച്ച്.

Suji

Entertainment News Editor

Recent Posts

പൊക്കിപ്പറയുകയാണെന്ന് വിചാരിക്കരുത്! ഇപ്പോൾ കണ്ടാൽ ഒരു 55 വയസ്സ് തോന്നിക്കും; ഈ കമെന്റിന് മറുപടിയുമായി സാധിക വേണുഗോപാൽ

സോഷ്യൽ മീഡിയിൽ സജീവമായ താരമാണ് സാധിക വേണുഗോപാൽ, ഇപ്പോഴിതാ സാധിക പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രെദ്ധ  നേടുന്നത്. ബോള്‍ഡ് ലുക്കിലുള്ള …

17 mins ago

പണ്ടേ മമ്മൂട്ടിക്ക് അങ്ങനെയുള്ള സിനിമകൾ ചെയ്യാൻ താല്പര്യമാണ്! അല്ലെങ്കിൽ നത്ത് നാരായൺ  പോലൊരു കഥാപാത്രം  ഉണ്ടാകില്ലായിരുന്നു; സത്യൻ അന്തിക്കാട്

മലയാളത്തിൽ കുറെ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്, ഇപ്പോൾ അദ്ദേഹം നടൻ മമ്മൂട്ടിയുടെ സിനിമ സെലക്ഷന് പറ്റിപറഞ്ഞ…

2 hours ago

ഗൗതമിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ താൻ ആയിരുന്നു സഹായിച്ചിരുന്നത്

വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ലളിതമായാണ് മഞ്ജിമ മോഹനും തമിഴ് നടൻ ​ഗൗതം കാർത്തിക്കും തമ്മിലുള്ള വിവാഹം നടന്നത്. ​ പൊതുവെ സ്വകാര്യ…

2 hours ago

വരലക്ഷ്മി വിവാഹിതയാകാൻ പോകുന്നു

മുപ്പത്തിയൊമ്പതുകാരിയായ വരലക്ഷ്മി ഇപ്പോൾ വിവാഹിതയാകാൻ ഒരുങ്ങുകയാണ്. നീണ്ട 14 വർഷത്തെ പരിചയത്തിനൊടുവിലാണ് നിക്കോളായ് സച്‌ദേവും വരലക്ഷ്മി ശരത്കുമാറും വിവാഹിതരാകുന്നത്. അടുത്തിടെയായിരുന്നു…

2 hours ago

സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി

ഡ്രൈവിംഗ് മേഖലയിൽ സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു സേവനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേരളം. സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ…

2 hours ago

ഗായികയാകണമെന്ന് ആ​ഗ്രഹിച്ച് വന്നയാളല്ല ഞാൻ, ജ്യോത്സ്ന

സം​ഗീത ലോകത്ത് തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ ​ഗായികയാണ് ജ്യോത്സ്ന രാധാകൃഷ്ണൻ . ജ്യോത്സനയുടെ ​ഗാനങ്ങൾ ഒന്നിന് പിറകെ ഒന്നായി…

2 hours ago