മലയാള സിനിമയിൽ ഈ അടുത്തിടക്ക് ഏറ്റവും കൂടുതൽ ചർച്ച ആകുന്ന വിഷയം ആയിരുന്നു ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം, അതിനെ കുറിച്ച് ടിനി ടോം രംഗത്തു എത്തിയിരുന്നു, ഈ ഒരു കാര്യത്തിൽ പേടി ആയതുകൊണ്ടാണ് തന്റെ മകനെയും അഭിനയിക്കാൻ വിടാഞ്ഞത് എന്ന് ടിനി പറഞ്ഞിരുന്നു, എന്നാൽ ഇതിനെതിരെ ധ്യാൻ അടക്കമുള്ളവർ രംഗത്തു എത്തിയിരുന്നു, അതിൽ ധ്യാൻ പറഞ്ഞത് മകന്റെ വായിൽ ആരും കുത്തികയറ്റില്ല, അവനെ ബോധം ഉണ്ടെങ്കിൽ അവൻ ഉപയോഗിക്കില്ല എന്നുമായിരുന്നു. ഇപ്പോൾ അതിനു മറുപടിയുമായി രംഗത്തു എത്തിയിരിക്കുകയാണ് ടിനി ടോം.
ഫെയിമിന് വേണ്ടി എന്തും വായിൽ വരുന്നത് പറയുന്നവൻ അല്ല താനെന്നും, ഒരു കയ്യടി കിട്ടാൻ വേണ്ടി തന്റെ സഹപ്രവർത്തകനെ ചൂണ്ടി കാണിക്കാൻ താൻ തയ്യാർ അല്ല എന്നും നടൻ പറയുന്നു. മകന്റെ വായിൽ ആരും കുത്തികയറ്റില്ല എന്നാൽ എന്റെ വായിൽ കുത്തി കയറ്റിയിട്ടുണ്ട്. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട് ടിനി പറയുന്നു.
ഒന്ന് ടെസ്റ്റ് ചെയ്യ്തു നോക്കൂ എന്ന് പറഞ്ഞുകൊണ്ടായിരുന്നു, പിന്നെ മകനെ വിടാൻ ഇപ്പോൾ വീട്ടുകാർക്ക് ബുദ്ധിമുട്ടു ഉണ്ടാകും. എന്നാൽ ധ്യാൻ ആ പറഞ്ഞത് ടിനി ചേട്ടനെ അല്ല എന്ന് പല സുഹൃത്തുക്കളോടും പറഞ്ഞിട്ടുണ്ട് യെന്നുമാണ്, ഇതെല്ലം വളച്ചൊടിച്ച സംഭവങ്ങൾ ആണ് ടിനി ടോം പറയുന്നു. അതുപോലെ ഞാൻ റോൾ മോഡൽ ആക്കാറുള്ളത് ലാലേട്ടനെയും, മമ്മൂക്കയെയും, സുരേഷേട്ടനെയും ആണ് , അതുപോലെ ഇന്നത്തെ തലമുറകൾക്ക് കഴിയില്ല എന്നും നടൻ പറയുന്നു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…