താന്‍ സിനിമാലോകത്തേക്ക് എത്തിയപ്പോള്‍ മമ്മൂട്ടി നല്കിയ ഉപദേശത്തെ കുറിച്ച് നടന് ടിനിടോം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. വനിതയ്ക്ക് അനുവദിച്ച് നല്കിയ അഭിമുഖത്തിലാണ് ടിനിടോം മമ്മൂക്ക തനിക്ക് നല്കിയ ആ വലിയ ഉപദേശത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. ടിനി ടോമിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.. സിനിമയിലേക്ക് എത്തിയപ്പോള്‍ ഒരു സഹോദരന് പറഞ്ഞ് തരുന്നതുപോലെ അദ്ദേഹം തന്നോട് പറഞ്ഞത് കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുന്നതിനെ കുറിച്ചാണ്.
നടനായാലും വീട്ടില്‍ ചെന്ന് കയറുമ്പോള്‍ നീ ഒരു കുടുംബനാഥനാണ് എന്ന് അദ്ദേഹം എന്നെ ഓര്‍മ്മിപ്പിച്ചു..അല്ലാതെ ആ സിനിമ തരാം.. മറ്റൊരു സിനിമയില്‍ ചാന്‍സ് വാങ്ങിത്തരാം ഈ സിനിമ നീ കാണണം എന്നൊന്നു അല്ല എന്നോട് പറഞ്ഞത്. ഒരു സഹോദരന് നല്‍കുന്നത് പോലെ ആയിരുന്നു മമ്മൂക്ക എനിക്ക് നല്കിയ ആ വലിയ ഉപദേശം എന്ന് ടിനിടോം പറയുന്നു. എത്ര സിനിമാക്കാര് ഇവിടെ സന്തോഷമായി ജീവിക്കുന്നുണ്ട്..
എന്ന് ചോദിച്ച അദ്ദേഹം എന്നോട് ഒരു കണക്കെടുക്കാന്‍ പറഞ്ഞു.. പലര്‍ക്കും കുടുംബ ജീവതത്തില്‍ പല പ്രശ്നങ്ങളാണ് അത് നിനക്ക് ഉണ്ടാവരുത്.. അത് ഉണ്ടാകാതെ ശ്രദ്ധിക്കണം എന്നും അദ്ദേഹം എന്നോട് പറഞ്ഞു.. അത് മമ്മൂക്കയുടെ പക്കല്‍നിന്ന് ലഭിച്ച വലിയൊരു ഉപദേശമാണ് എന്നും ടിനിടോം പറയുന്നു. മിമിക്രിയിലൂടെയാണ് ടിനി ടോം സിനിമാ ലോകത്തേക്ക് എത്തുന്നത്.
ഇതിനോടകം തന്നെ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങള്‍ താരം മലയാള സിനിമകളില്‍ ചെയ്തിട്ടുണ്ട്. ചാനല്‍ ഷോകളില്‍ വിധികര്‍ത്താവായും എത്തുന്ന വ്യക്തിയാണ് ടിനി ടോം.
ബിഗ് ബോസ് മലയാളം സീസണ് 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…
കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്ക്കര്‍ സഅദി എന്ന…
മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…
സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…
ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…
തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ് സംസാരിച്ചിട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…