അയ്യോ മമ്മുക്ക ഞങ്ങൾക്ക് തന്ന ആ പണി ഒന്നൊന്നര പണിയായിരുന്നു! സംഭവത്തെ കുറിച്ച് ,ടിനിടോം

മലയാള സിനിമയിലെ പ്രേക്ഷക പ്രിയങ്കരൻ ആണ് ടിനി ടോം, ഇപ്പോൾ  തനിക്കു മമ്മൂട്ടി ഓഫ്ഫർ ചെയ്യ്ത കന്നട ചിത്രങ്ങളെ കുറിച്ച് തുറന്നു പറയുകയാണ്, ഒരിക്കൽ മമ്മൂക്ക വന്നിട്ട് പറഞ്ഞു നിനക്ക് ഒരു കന്നഡ പടം ചെയ്യാമോ എന്ന് ഞാൻ പറഞ്ഞു മമ്മുക്ക ഉണ്ടെങ്കിൽ പിന്നെ എന്താ ചെയ്‌യാം, എങ്കിൽ സുരേഷ് കൃഷ്ണേയും കൂടി വിളിച്ചുകൊള്ളാൻ പറഞ്ഞു, ഞാൻ ഓക്കേ പറഞ്ഞു, ടിനി ടോം പറയുന്നു

ആ സിനിമ കന്നഡയിലും മലയളത്തിലും ചെയ്യുന്നുണ്ടായിരുന്നു, മലയാളത്തിൽ പാട്ട് ചെയ്യുന്നത് കന്നഡക്കാർക്ക്  വേണ്ടിയാണ്, അതുകൊണ്ടു ശരിക്കും ഡാൻസ് ചെയ്യണമായിരുന്നു, ശരിക്കും എനിക്കും, സുരേഷ് കൃഷ്ണക്കും ഡാൻസിന്റെ എ ബി സി ഡി അറിയില്ല, മമ്മൂക്കയുടെ ഡാൻസ് പറയേണ്ട കാര്യമില്ലല്ലോ. അങ്ങനെ സിനിമയിലെ കൊറിയോ ഗ്രാഫറുമാർ എത്തി അവരോടു ഉടൻ മമ്മൂക്ക പറഞ്ഞു ഞാനും സുരേഷ് കൃഷ്ണയും  കേരളത്തിലെ മൈക്കിൾ ജാക്സണും, പ്രഭു ദേവയുമാണ് എന്ന

മമ്മൂക്ക നിൽക്കുകയേയുള്ളു എന്ന്, ശരിക്കും അയ്യോ ഞങ്ങൾക്ക് മമ്മൂക്ക തന്ന ഒന്നൊന്നര പണി ആയിരുന്നു, ഞാൻ ഈ പാട്ടിൽ നിൽക്കുകയേയുള്ളൂ ഇവർ നല്ലവണ്ണം കളിക്കും ഇവരെ കളിപ്പിച്ചുകൊള്ളു എന്ന്, ഞാൻ നോക്കുമ്പോൾ സുരേഷ് കൃഷ്ണ ഒറ്റയ്ക്ക് നിന്ന് പ്രാക്ടീസ് ചെയ്യുന്നു, അവർ വന്നു ഞങ്ങളോട് പറഞ്ഞു മമൂക്ക പറഞ്ഞതുകൊണ്ടാണ് നിങ്ങളക്ക് ഈ സ്റ്റെപ്പ് തരുന്നത് എന്ന്, ഞങ്ങളുടെ ഡാൻസ് കാരണം അടുത്ത് നിന്ന ആൾ പോലും തെറിച്ചു പോയി ചിരിച്ചുകൊണ്ട് ടിനി പറയുന്നു.

Suji

Entertainment News Editor

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

5 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

5 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

5 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

6 hours ago