പ്രണയം തോന്നിയതും പറഞ്ഞതും ചേട്ടനോട്, ഡേറ്റ് ചെയ്തത് അനിയനോട്, കാരണം ഇതാണ്

ഇഷ്ടം തോന്നിയ ആളോട് അത് പറഞ്ഞ ഒരു യുവതിക്ക് കിട്ടിയ മറുപടിയും തുടര്‍ന്ന് നടന്ന സംഭവങ്ങളുമാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാകുന്നത്. ജില്ലിയണ്‍ എന്ന ഇരുപത്തിമൂന്നുകാരിക്കാണ് ഒരാളോട് ഇഷ്ടം തോന്നിയത്. പിന്നെ ഒന്നും ആലോചിക്കാതെ ഡെറിക്ക് എന്ന സുന്ദരനായ ആ യുവാവിനോട് തന്‍റെ ഇഷ്ടം പറയുകയും തന്‍റെ മൊബൈല്‍ നമ്പര്‍ നല്‍കുകയുമാണ് ജില്‍ ചെയ്തത്.

 

ഡെറിക്കിന്‍റെ മറുപടിയും യുഎസ് സ്വദേശിനിയായ ജില്ലിന്‍റെ ഫോണിലെത്തി. മറുപടി കുറച്ച്. നിരാശപ്പെടുത്തിയെങ്കിലും ഡെറിക്കിന്റെ ഒരു ഓഫര്‍ ജില്ലിന് ഇഷ്ടമായി. ഡെറിക്കിന്‍ ഒരു ഓഫര്‍ ജില്ലിന് ഇഷ്ടമായി. ഡെറിക്കിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. ‘ഞാന്‍ ഡെറിക്ക് . ഇഷ്ടം തുറന്നുപറയാനുളള ധൈര്യത്തെ ഞാന്‍ ബഹുമാനിക്കുന്നു. നീ വളരെയധികം സുന്ദരിയാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഞാന്‍ ഒരു ഗേയാണ്.

എന്നാല്‍ എനിക്ക് ഒരു ഇരട്ട സഹോദരനുണ്ട്. ഇഷ്ടമാണെങ്കില്‍ അവനെ പരിചയപ്പെടൂ’. ദിൽ ജെറിക്കിന്റെ ഓഫർ സ്വീകരിക്കയാണ് ചെയ്തതെ. ഡെറിക്കിന്‍റെ ഇരട്ടസഹോദരനായ സ്കോട്ടിനോടൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ പോയി എന്ന് പങ്കു വെച്ച് കൊണ്ടാണ് ചില ട്വിറ്ററിൽ പങ്കുവെച്ചത്, ഡെറിക്ക് ജനിച്ച് രണ്ടു സെക്കന്ഡന്സിനു ശേഷമാണു സ്കോട് ജനിച്ചത്. ഞാനും ഡെറിക്കും സുഹൃത്തുക്കളാണ്. ഞങ്ങളും ഇടയ്ക്ക് കറങ്ങാന്‍ പോകാറുണ്ട് എന്നും ജില്‍ കുറിച്ചു. ജില്ലിന്‍റെ ഈ ഡെറ്റിങ് കഥയ്ക്ക് 401,000 പേരാണ് ലൈക്ക് ചെയ്തത്. 53,000. പേരാണ് ലൈക്ക് ചെയ്തത്. 53,000 റീട്വീറ്റ് ചെയ്യുകയും ചെയ്തു.

 

Rahul

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

1 hour ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

6 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

6 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

6 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

6 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

7 hours ago