നടൻ ടോവിനോ തോമസിന്റെ പുതിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും, ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി ചെയ്യ്ത ഒരു അഭിമുഖത്തിൽ സിനിമകളുടെ വ്യാജ പ്രിന്റുകൾ സിനിമ മേഖലയിൽ ഉണ്ടാക്കുന്ന വെല്ലുവിളികളെ കുറിച്ച് തുറന്നു പറയുകയാണ്, പുതിയ സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നത് സിനിമ മേഖലയിലെ ഒരു വലിയ വെല്ലുവിളി തന്നെയാണ്, പക്ഷെ അങ്ങനെ ചെയ്യുന്നത് ഞങ്ങളോടും, ആ സിനിമയോടും കാണിക്കുന്ന ഒരുതരം ദ്രോഹമാണ് ടോവിനോ തോമസ് പറയുന്നു
പക്ഷെ ഇങ്ങനെയുള്ള വ്യജ പ്രിന്റുകൾ കാണാൻ ആളുകൾ ഇപ്പോളും ഉള്ളതുകൊണ്ട് ആയിരിക്കും ഇപ്പോളും ചിലർ ഇങ്ങനെ ഷൂട്ട് ചെയ്യുന്നത്. ഞങ്ങൾ ഇപ്പോൾ അതിനെതിരെ മുൻകരുതൽ എടുക്കുന്നതിനേക്കാൾ നല്ലത് അതങ്ങനെ ചെയ്യാതിരിക്കുകയല്ലേ ചെയ്യുന്നത്, അങ്ങനെ ചെയ്യുന്നത് ഞങ്ങൾക്കും, ആ സിനിമയോടും ചെയ്യുന്ന ദ്രോഹങ്ങൾ ആണ് അത് നിങ്ങൾ തീർച്ചയായും അറിയണം ടോവിനോ പറയുന്നു
ഒരു സിനിമയുടെ പ്രധാന രംഗങ്ങൾ ഷൂട്ട് ചെയ്ത ഇടുന്നത് ശരിക്കും ആ സിനിമയോട് ചെയ്യുന്ന ദ്രോഹം തന്നെയാണ്, കൂടാതെ അത് കാണാത്തവരെയും ഇത് ബാധിക്കാം, ഒരു മാന്യമായ രീതി അത് ഒഴിവാക്കുക എന്നുള്ളതാണ്, ഇപ്പോൾ ഓരോ തീയറ്ററിൽ പോയി മൊബൈൽ ആരൊക്കെ എടുക്കുന്നത് എന്ന് നമ്മൾക്ക് നോക്കിയിരിക്കാൻ കഴിയുമോ, പക്ഷെ ഇത് കാണാത്ത ഒരുപാട് ആളുകൾ ഉണ്ടെന്നുവിചാരിച്ചു ഇങ്ങനെ ചെയ്യ്താരിക്കുക, ഇപ്പോൾ നമ്മൾക്ക് തീയറ്റർ മാത്രമല്ല ഓ ടി ടി യും ഉണ്ട് അപ്പോൾ ദയവായി എല്ലാവരും ഇത് ഒഴിവാക്കുക നടൻ പറയുന്നു,
ബിഗ് ബോസ് മലയാളം സീസണ് 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…
കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്ക്കര്‍ സഅദി എന്ന…
മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…
സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…
ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…
തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ് സംസാരിച്ചിട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…