മലയാള സിനിമയിൽ മിക്ക സൗഹൃദങ്ങളെ കുറിച്ചും പ്രേക്ഷകർക്ക് അറിവുള്ള കാര്യമാണ്, അങ്ങനെയൊരു സൗഹൃദം ആണ് നടൻ ടോവിനോ തോമസും, ബേസിൽ ജോസഫും. ഇപ്പോൾ ബേസിലിനെ കുറിച്ച് ടോവിനോ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. പസ്പരം നന്നായി മനസിലാക്കി മുന്നോട്ട് പോകുന്ന ബന്ധം ആണ് ഞങ്ങളുടെ, അങ്ങനെ വഴക്കിട്ടാലൊന്നും ഞങ്ങളുടെ ബന്ധം പെട്ടന്ന് മുറിഞ്ഞുപോകില്ല ടോവിനോ പറഞ്ഞു.
ഞങ്ങൾ തമ്മിൽ നല്ല ബന്ധം ആണ് ഇപ്പോൾ ഞങ്ങൾ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഞങ്ങൾ സെറ്റിൽ അല്ലെങ്കിലും എപ്പോളും കോൺടാക്ട് ചെയ്യുന്നവർ ആണ്. ഞങ്ങൾ പരസ്പരം മനസിലാക്കിയതിനു ശേഷമാണ് ഈ ഒരു കൂട്ട് മുന്നോട്ട് കൊണ്ട് പോകുന്നത്.
എനിക്ക് അവന്റെ ഡയറക്ഷനിൽ അഭിനയിക്കാൻ വളരെ ഇഷ്ട്ടം ആണ്, അവനും ഞാനും കംഫർട്ട് ആണ്, മിന്നൽ മുരളി എന്ന ചിത്രത്തിൽ അവൻ പഴം കഴിക്കുന്ന വീഡിയോ ഞാൻ എടുത്തതാണ്,എന്ത് ഇന്നസെന്റ് ആണ്, ചിരിച്ചു കൊണ്ട് ടോവിനോ പറയുന്നു,
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…