താന്‍ പ്രതികരിച്ചാല്‍ സമൂഹത്തില്‍ മാറ്റമുണ്ടാകുമോ!! എന്നും രാവിലെ ഉറക്കമെഴുന്നേറ്റയുടന്‍ പ്രതികരിക്കാം-ടൊവിനോ തോമസ്

മലയാളത്തിന്റെ പ്രിയ യുവനടനാണ് ടൊവിനോ തോമസ്. കാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും താരം സജീവമാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. താന്‍ എന്നും പ്രതികരിച്ചാല്‍ സമൂഹത്തില്‍ മാറ്റമുണ്ടാകുമോ? എന്നാണ് താരം ചോദിക്കുന്നത്.

അങ്ങനെ എങ്കില്‍ താന്‍ എന്നും ഉറക്കമെഴുന്നേറ്റ ഉടന്‍ പ്രതികരിക്കാം. സമൂഹത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് ഉറപ്പുണ്ടെങ്കില്‍ എല്ലാ ദിവസവും രാവിലെ ഉറക്കമെഴുന്നേറ്റയുടന്‍ പ്രതികരിക്കാമെന്നും നടന്‍ പറഞ്ഞു.

ചലച്ചിത്ര പ്രവര്‍ത്തകര്‍ ന്യായാധിപന്മാരൊന്നുമല്ല, എല്ലാതിനോടും പ്രതികരിക്കാന്‍ എന്നും താരം പറഞ്ഞു. മുന്‍പും പലതിനോടും പ്രതികരിച്ചിട്ടുണ്ട്. കൈയ്യടി നേടാന്‍ എല്ലാ ദിവസവും പ്രതികരിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നും താരം പറഞ്ഞു.

അടുത്തിടെയാണ് നടന്‍ അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ കാരവാന്‍ സ്വന്തമാക്കിയത്. പിയാനോ ബ്ലാക് നിറത്തിലുള്ള കാരവന്‍ ആണ് ടൊവിനോ സ്വന്തമാക്കിയത്. പ്രമുഖ കാരവാന്‍ നിര്‍മാതാക്കളായ ഓജസിന്റെ സ്റ്റേറ്റ്‌സ്മാന്‍ മോഡലാണ് കാരവാന്‍ നിര്‍മ്മിച്ചത്. ഡയംലറിന്റെ 1017 ബിഎസ് 6 ഷാസിയിലാണ് കാരവാന്‍.

tovino thomas

ആഢംബരവും സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് അത്യാധുനിക കാരവാന്‍. മിനി തീയറ്ററും സോണിയുടെ 2000 വാട്‌സ് തകര്‍പ്പന്‍ ഹോം തീയേറ്റര്‍ മ്യൂസിക് സിസ്റ്റവും ഉണ്ട്.

Anu

Recent Posts

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

23 mins ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

2 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

2 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

2 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

2 hours ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

2 hours ago