വളരെ ചെറിയ വേഷങ്ങൾ ചെയ്ത് ഇപ്പോൾ മലയാള സിനിമയുടെ ഹീറോ ആയി മാറിയിരിക്കുകയാണ് ടോവിനോ, ആദ്യത്തെ ചുവട് വെപ്പുകൾ വളരെ ബുദ്ധിമുട്ടുള്ളതുമായിരുന്നു, എന്നാൽ കഠിന പരിശ്രമം കൊണ്ട് വളരെ പെട്ടെന്ന് ആരാധകരുടെ മനസ്സ് കീഴടക്കുകയാണ് ടോവിനോ, ഇപ്പോൾ ലോക്ക് ഡൗൺ ആയതിനാൽ താരങ്ങൾ എല്ലാം അവരവുടെ വീടുകളിൽ തന്നെയാണ്, വീടുകളിൽ ജോലി ചെയ്തും മറ്റു ടാസ്കുളിൽ ഏർപ്പെട്ടും അവർ അവരുടെ സമയം ചിലവഴിക്കുന്നു, നടൻ ടോവിനോയും തന്റെ വീട്ടിൽ തന്നെയാണ് .
ഇപ്പോൾ പാമ്പിനെ കൈയിൽ വെച്ച് കലിപ്പിക്കുന്ന ടോവിനോയുടെ വീഡിയോ സമൂഹ മാധ്യങ്ങളിൽ ശ്രദ്ധ നേടുകയാണ്. മാസ്കുകൊണ്ട് മുഖം മറച്ചിരിക്കുകയാണ് ടൊവീനോ. വീഡിയോ ടൊവീനോ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വാവ സുരേഷ് മോഡ് ഓണ്‍’ എന്ന് ഹാഷ്ടാഗും താരം നല്‍കിയിട്ടുണ്ട്.
ഒരു ഭയവും ഇല്ലാതെ പാമ്പിനെ എടുത്തിരിക്കുകയാണ് താരം, പാമ്പ് ടോവിനോയുടെ കൈയിൽ കൂടി ഇഴഞ്ഞു നീങ്ങുന്നതും വീഡിയോയിൽ കാണുവാൻ സാധിക്കും. നിരവധി പേരാണ് വീഡിയോയ്ക്ക് കമെന്റുമായി എത്തിയിട്ടുള്ളത്. വാവ സുരേഷിന് വെല്ലുവിളി ആകുമോഎന്ന് പലരും ചോദിച്ചിട്ടുണ്ട്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…