ലോക സഭ തെരെഞ്ഞെടുപ്പ് ഭാഗമായി തന്റെയോ തന്റെ കൂടെയോ ഉള്ള ഫോട്ടോകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമായിരിക്കുമെന്ന് നടൻ ടോവിനോ തോമസ് പറയുന്നു. താൻ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക്ക് വോട്ടേഴ്സ് എഡ്ജുകേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസി പ്പെഷൻ അംബാസിഡർ ആണെന്നും നടൻ കൂട്ടിച്ചേർത്തു. നടൻ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ വൈറൽ ആകുന്നത്, നടന്റെ വാക്കുകൾ ഇങ്ങനെ എല്ലാം ലോകസഭാ സ്ഥാനാർത്ഥികൾക്കും എന്റെ ആശംസകൾ
ആരെങ്കിലും അങ്ങേ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് എന്റെ അറിവോടു സമ്മതത്തോടോ അല്ല എന്നും അറിയിക്കാൻ താൻ ആഗ്രഹിക്കുന്നു, ഏവർകും നിക്ഷപക്ഷവും നീതിയുക്തവും ആയ ഒരു തെരെഞ്ഞെടുപ്പ് ആശംസിക്കുന്നു എന്നാണ് നടൻ കുറിച്ചിരിക്കുന്നത്,
തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു മുന്നണി സ്ഥാനാർഥിയോടൊപ്പമുള്ള ടോവിനോയുടെ ഫോട്ടോ ഡിജിറ്റൽ പോസ്റ്ററാക്കി സോഷ്യൽ മീഡിയിൽ ഉപയോഗിച്ചതിന് പിന്നാലെയാണ് നടൻ ഇങ്ങനൊരു നിലപാടുമായി എത്തിയത്, മലയാള സിനിമയിൽ ഇപ്പോൾ സൂപ്പർഹിറ്റ് നടനായി മാറിയിരിക്കുകയാണ് ടോവിനോ തോമസ്,
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…