Categories: Film News

‘സെൽഫി വിത്ത് സിംഹം’ വീഡിയോ പങ്കുവെച്ച് ടൊവീനോ!!

യുവതാരം ടൊവിനോ തോമസ് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് കുടുംബവുമായി അവധി ആഘോഷിക്കുകയാണ്. ആഫ്രിക്കയിൽ ആണ് ടൊവിനോയും കുടുംബവും ഇപ്പോൾ ഉള്ളത്.താരം അവിടെ വച്ചു തന്നെയാണ് ഈസ്റ്ററും ആഘോഷിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ ടൊവിനോ യാത്രാചിത്രങ്ങളും വീഡിയോയും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.


ടൊവിനോ തോമസ് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിംഹം തന്റെ പുറകിൽ കൂടി നടന്നു നീങ്ങുന്നതിന്റെ വീഡിയോയാണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്. ‘സെൽഫി വിത്ത് സിംഹം’ എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി ടൊവിനോ കുറിച്ചത്. വീഡിയോയിൽ ‘സിങ്ക പെണ്ണെ’ എന്ന ഗാനവും പശ്ചാത്തലമായി കേൾക്കാം.ഈ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളും വരുന്നുണ്ട്.

അതേ സമയം ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന നീലവെളിച്ചം, ജൂഡ് ആന്റണിയുടെ 2018 എന്നിവയാണ് താരത്തിന്റെതായി റിലീസിനെത്തുന്ന ചിത്രങ്ങൾ. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയത്. കൂടാതെ ടൊവിനോ തോമസ് നായകനാകുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ത്രില്ലർ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായിയിരിക്കുകയാണ്. ഡാർവിൻ കുര്യാക്കോസാണ് സിനിമ സംവിധാനം ചെയ്യുന്നത്.

Ajay

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

39 mins ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

47 mins ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

53 mins ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

1 hour ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

5 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

6 hours ago