മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികൾ ആണ് നസ്രിയയും ഫഹദും, രണ്ടു പേരും ഒന്നിച്ചഭിനയിക്കുന്ന ട്രാൻസിന്റെ റിലീസ് തീയതിക്ക് കാത്തിരിക്കുകയായിരുന്നു ആരാധകർ, ചിത്രത്തിന്റെ റിലീസിങ് തീയതി പുറത്തു വിട്ട് അണിയറ പ്രവർത്തകർ. ഫ്രെബ്രവരി 14 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഫഹദ് തന്നെയാണ് തന്റെ ഔദ്യോഗിക
ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യ വെളിപ്പെടുത്തിയത്.ഉസ്താദ് ഹോട്ടലിനു ശേഷം അൻവർ റഷീദ്
സംവിധാനം ചെയ്യുന്ന ചിത്രാമണ് ട്രാൻസ്. ഫഹദ് ഫാസിലിന്റെ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കും ഇത്. സംവിധാനത്തിന് പുറമെ ട്രാന്‍സിന്റെ നിര്‍മ്മാണവും അന്‍വര്‍ റഷീദ് തന്നെയാണ്. നസ്രിയ -ഫഹദ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്.
സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്, ഗൗതം മേനോന്, വിനായകന്, അര്ജുന് അശോകന് എന്നിവരും പ്രധാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.വിന്‍സെന്റ് വടക്കന്‍ രചന നിര്‍വ്വഹിച്ച സിനിമയുടെ ഛായാഗ്രഹണം അമല്‍ നീരദാണ്. റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസെനിംഗും ജാക്സണ് വിജയ് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. പുറത്തു വന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഏറെ ആകാംക്ഷയോടെയാണ ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്.
സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…
മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ഇപ്പോൾ സൂപ്പര്‍താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…