കഴിഞ്ഞ ദിവസമാണ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ഭക്ഷ്യമന്ത്രി ജി ആര് അനില്‍ നേരിട്ട് സ്കൂളിലേക്കെത്തിയത്. കോട്ടണ്‍ഹില്‍ സ്കൂളിലെത്തിയ ഭക്ഷ്യമന്ത്രി ഭക്ഷണം കഴിക്കുന്നതിനിടെ മുടി കിട്ടിയത്…
'ആനന്ദ'ത്തിലെ കുപ്പിയും വിവാഹ ജീവിതത്തിലേക്ക്. നടന് വിശാഖ് നായര്‍ വിവാഹിതനായി. ജയപ്രിയയാണ് ആണ് വധു. ബെംഗളൂരുവില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തത്. കഴിഞ്ഞ…
രാജ്യസ്നേഹവും ധീരതയും പറയുന്ന ചിത്രം മേജറിന് വലിയ പിന്തുണയാണ തിയ്യേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ജൂണ്‍ മൂന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. നടന് അദിവി ശേഷാണ് സന്ദീപ് ഉണ്ണികൃഷ്ണനായെത്തുന്നത്.…
പാലങ്ങളിലെ അത്ഭുതമെന്നും വിസ്മയമെന്നും വിശേഷിപ്പിക്കുന്നതാണ് പാമ്പന്‍ പാലം. പുതിയ പാമ്പന്‍ റെയില്‍വേ പാലം ഡിസംബറില്‍ തുറക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. പുതിയ പാമ്പന്‍ പാലം, പഴയ പാലത്തിനൊപ്പം…
മലയാള സിനിമാലോകത്തെ അറിയപ്പെടുന്ന സുഹൃത്തുക്കളാണ് ഗീതു മോഹന്‍ദാസും മഞ്ജുവാര്യറും. ഇപ്പോഴിതാ ഗീതു മോഹന്‍ദാസിന്റെ നാല്‍പ്പതാം ജന്മദിനത്തില് പ്രിയകൂട്ടുകാരിയ്ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് മഞ്ജു വാര്യരും സംവിധായിക അഞ്ജലി മേനോനും.…
പറക്കുംതളികയിലെ ബസന്തിയായെത്തി മലയാളത്തിന്റെ പ്രിയതാരമായായ നടിയാണ് നിത്യാദാസ്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും താരം ഇടവേളയെടുത്തിരിക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ചാനല്‍ പരിപാടികളിലും താരം എത്തിയിരുന്നു. നിത്യ…
ബിഗ് ബോസ് ഷോ 4ലിലൂടെ ആരാധകര്‍ നെഞ്ചിലേറ്റിയ താരമാണ് ഡോ. റോബിന്. ഷോയില്‍ എടുത്തുച്ചാട്ടക്കാരനും കലിപ്പനുമൊക്കെ ആയിരുന്നെങ്കിലും ആരാധകര്‍ക്ക് പ്രിയപ്പെട്ടവനാണ്. ഷോയില്‍ കലിപ്പനാണെങ്കില്‍ യഥാര്‍ഥ ജീവിതത്തില്‍ റോബിന്…
സാഹസികത ഇഷ്ടപ്പെടുന്നവരുടെ പ്രധാന ഐറ്റമാണ് സ്കേറ്റ് ബോര്‍ഡ്. സ്കേറ്റ് ബോര്‍ഡ് ഉപയോഗിക്കണമെങ്കില്‍ ദീര്‍ഘനാളത്തെ പരിശീലനം വേണം. അനുയോജ്യമായ വസ്ത്ര ധാരണവും ബോഡി ബാലന്‍സും സ്കേറ്റ് ബോര്ഡിങ്ങില് അനിവാര്യമാണ്.…
മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളും മരുക്കളും എല്ലാം പ്രിയപ്പെട്ട താരങ്ങളാണ്. ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിമയും സിനിമയില്‍ സജീവമാണ്. വിവാഹ ശേഷം സിനിമയില്‍ നിന്നും നീണ്ടൊരു…
പ്രേമത്തിന് ശേഷം ആരാധകര്‍ കാത്തിരിക്കുന്ന അല്‍ഫോണ്‍സ് പുത്രന് ചിത്രമാണ് ഗോള്‍ഡ്. ചിത്രത്തിനായുള്ള പ്രതീക്ഷകള്‍ വാനോളമാണ്. സിനിമയുടെ പോസ്റ്റര്‍ ഇന്ന് അല്‍ഫോണ്‍സ് പുത്രന് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത്…