Adarsh-Sneha-pre-wedding.jp

ഗജരാജനും സാക്ഷിയായ ദിവ്യപ്രണയം, കിടിലൻ വെഡിങ്ങ് ഫോട്ടോഷൂട്ട്

പ്രണയം ആത്മനിഷ്ഠമായ ഒരു വിശുദ്ധരഹസ്യമാണ്. അപൂര്‍വ്വവുമാണ്. പ്രണയം തന്റെ ആത്മസത്തയിലേക്ക് കൊണ്ടുപോകുന്ന തീക്ഷ്ണപ്രകാശമാണ്. ആത്മപ്രപഞ്ചത്തിന്റെ ആഴങ്ങളിലേക്ക് കടന്നുചെന്ന് ഇരുള്‍വഴികളെ വിശുദ്ധീകരിച്ചു പ്രകാശമാക്കാന്‍ താപവും തീക്ഷ്ണതയും അത്യന്താപേക്ഷിതമാണ്.അവിടെ അത്യപൂര്‍വ്വവും നിഗൂഢവും ദൈവികവുമാണ് പ്രണയം. സഭ്യതയുടെ അതിർവരമ്പുകൾ…

View More ഗജരാജനും സാക്ഷിയായ ദിവ്യപ്രണയം, കിടിലൻ വെഡിങ്ങ് ഫോട്ടോഷൂട്ട്