നമ്മുടെ സമൂഹത്തിൽ മിക്കവരും വിവാഹം കഴിക്കുന്നത് അവരവർക്ക് വേണ്ടി മാത്രമല്ല.പകരം അത് സമൂഹത്തിനു വേണ്ടിയോ, അച്ഛൻ അമ്മമാർക്കോ അപ്പൂപ്പൻ അമ്മൂമ്മമാർകോ വേണ്ടി മാത്രമാണ് . ഉദാഹരണമായി തന്നെ …