റാണയുമായി പിരിയാനുണ്ടായ കാരണം തുറന്നു പറഞ്ഞു തൃഷ

തെന്നിന്ത്യന്‍ സിനിമ മേഖലയിലെ ശ്രദ്ധേയമായ താരമാണ് നടി തൃഷ കൃഷ്ണന്‍. ജോഡി എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതത്തിന് ആരംഭം കുറിച്ചത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ നായികയായും താരം തിളങ്ങുകയും ചെയ്‌തു. തന്റെ തൃഷ തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി സോഷ്യല്‍ മീഡിയില്‍ കൂടി മുടങ്ങാതെ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. തന്റെ കരിയറിലെ മികച്ച സമയത്തിൽ ആണ് തൃഷ ഇപ്പോൾ. പൊന്നിയിൻ സെൽവനിൽ ആണ് താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

ചിത്രം വലിയ വിജയം ആയിരുന്നു. അതിനു ശേഷം വിജയ് നായകനായി എത്തുന്ന ലിയോ ആണ് തൃഷയുടേതായി പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം. എന്നാൽ ഒരു കാലത്ത് തെന്നിന്ത്യയിൽ നിരവധി ഗോസിപ്പുകൾ സൃഷ്ട്ടിച്ച പ്രണയം ആയിരുന്നു തൃഷയുടെയും റാണയുടെയും. ഇരുവരും പ്രണയത്തിൽ ആണെന്ന ഗോസിപ്പുകൾ പ്രചരിക്കുമ്പോഴും അത് ശരി വെക്കുന്ന തരത്തിൽ ഉള്ള പെരുമാറ്റങ്ങളും സംസാരങ്ങളുമായിരുന്നു താരങ്ങളുടേത്. എന്നാൽ അതികം വൈകാതെ ഇരുവരും ബ്രേക്കപ്പ് ആകുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പൊൾ തൃഷ റാണയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

റാണയെ താൻ പതിനെട്ട് വയസ്സുള്ളപ്പോൾ മുതൽ കാണാൻ തുടങ്ങിയതാണ് എന്നാണ് തൃഷപറയുന്നത് . വളരെ സൗമ്യമായ പെരുമാറ്റമാണ് റാണയുടേത്. ഒരു ലേഡീസ്മാൻ തന്നെയാണ് അദ്ദേഹം എന്ന് പറയാം.  ചെന്നെെയിലാണ് റാണ വളർന്നത്. സൗഹൃദത്തിലായി.രാമനായ്ഡു കുടുംബത്തിലെ അം​ഗമാണെങ്കിലും അതിന്റെ അഹംഭാവമൊന്നും റാണയ്ക്കില്ല. ഒരു സാധാരണ പയ്യനെ പോലെയാണ് റാണ പെരുമാറിക്കൊണ്ടിരുന്നത്. എന്നാൽ ചില കാരണങ്ങൾ കൊണ്ട് തങ്ങൾ ബ്രേക്കപ്പ് ആയി എന്നുമാണ് തൃഷ ഒരിക്കൽ പറഞ്ഞത്.

Devika

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

11 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

12 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

16 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

18 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago