നടി തൃഷ രാഷ്ട്രീയത്തിലേക്ക്..! അംഗമാകുന്നത് ഏത് പാര്‍ട്ടിയിലെന്നോ..?

തെന്നിന്ത്യയുടെ പ്രിയ നടി തൃഷ രാഷ്ട്രീയത്തിലേക്കിറങ്ങുന്നു.. പ്രമുഖ മാധ്യമങ്ങളിലടക്കം ഈ വാര്‍ത്ത പടരുകയാണ്. നടന്‍ വിജയ് തൃഷയില്‍ ചെലുത്തിയ പ്രചോദമാണ് രാഷ്ട്രീയത്തിലേക്ക് വരാന്‍ നടിയ്ക്ക് കൂട്ടായത് എന്നാണ് പറയപ്പെടുന്നത്. തൃഷ രാഷ്ട്രീയത്തിലേക്ക് വരുന്നു എന്ന വാര്‍ത്ത വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോഴും നടി ഇതേ കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം തന്നെ തൃഷ ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ ചേരുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

തമിഴില്‍ നിരവധി താരങ്ങള്‍ ഇതിനോടകം തന്നെ രാഷ്ട്രീയത്തിലേക്ക് എത്തിയിട്ടുണ്ട്. ഇപ്പോള്‍ തെന്നിന്ത്യയില്‍ തന്നെ നിരവധി ആരാധകരെ സൃഷ്ടിച്ചെടുത്ത തൃഷയും രാഷ്ട്രീയ കളത്തിലേക്ക് ഇറങ്ങുകയാണ് എന്ന് വാര്‍ത്തകള്‍ വരുന്നു. രാഷ്ട്രീയത്തെ കുറിച്ച് വളരെ ആഴത്തില്‍ പഠിച്ച് മനസ്സിലാക്കിയ ശേഷമായിരിക്കും നടിയുടെ തീരുമാനവും പാര്‍ട്ടിയിലേക്കുള്ള

കടന്നു വരവും എന്നും വിവരമുണ്ട്. സിനിമാ ലോകത്ത് തന്റേതായ ഉറച്ച സ്ഥാനം നേടിയെടുത്ത നടി തൃഷ.. ഇനി രാഷ്ട്രീയത്തില്‍ എങ്ങനെ ശോഭിക്കും എന്ന് അറിയാനുള്ള കാത്തിരിപ്പിലും ആകാംക്ഷയിലുമാണ് ആരാധകര്‍.

അതിനിടെ താരം നായിക വേഷത്തില്‍ എത്തിയ ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വനാണ്. കുന്തവി രാജ്ഞിയായാണ് തൃഷ ഈ സിനിമയില്‍ എത്തുന്നത്. മണിരത്‌നം ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

Sreekumar

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

1 hour ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

2 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

3 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

4 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

5 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

5 hours ago