വിവാഹം കഴിക്കാൻ മടിക്കുന്ന കാരണങ്ങളെ കുറിച്ച് വാചാലയായി തൃഷ

ഒരുപാടു ആരാധകരുള്ള ഒരു താര സുന്ദരി തന്നെയാണ് തൃഷ, ഇപ്പോൾ താരത്തിന് 40 വയസ്സ് പൂർത്തീകരിച്ചിരിക്കുകയാണ് . എന്നാൽ ഈ താരസുന്ദരി അവിവാഹിതയായി കഴിയുന്നതിനെ കുറിച്ച് മിക്കപ്പോളും ആരാധകർ ചോദിക്കാറുണ്ട്, എന്നാൽ താരം ഇതുവരെയും കൃത്യമായി ഉത്തരം നൽകിയിട്ടില്ല. എന്നാൽ നടി പറയുന്നത് ഇത് തനിക്ക് ഇഷ്ട്ടമല്ലാത്ത ഒരു ചോദ്യമാണന്നാണ് .എന്നാൽ ഇഷ്ടമല്ലാത്ത കാര്യം വിവാഹമോചനം ആണ്, അതിൽ താൻ വിശ്വസിക്കുന്നില്ല എന്നാണ് തൃഷ പറയുന്നത്. ഇപ്പോൾ തനിക്കൊരു വിവാഹം വേണ്ടാത്ത കാര്യം പറയുകയാണ് തൃഷ.

എനിക്കറിയാവുന്ന ഒരുപാടു പേര് ഇന്ന് അഡ്ജസ്റ്റ്‌മെന്റ് ജീവിതം ആണ് നയിച്ചുകൊണ്ടിരിക്കുന്നത്. അതെല്ലാം തെറ്റായ തീരുമാനങ്ങളും, കാരണങ്ങളും കൊണ്ടാണ്. ഇതിൽ ചിലർ എന്റെ സുഹൃത്തുക്കൾ ആണ്. അവർ തീരെ സന്തോഷത്തിൽ അല്ല ജീവിതം മുനോട്ടു കൊണ്ടുപോകുന്നത്, ശരിക്കും കുഞ്ഞങ്ങൾക്കും, അവരുടെ കുടുംബത്തിനും വേണ്ടിയാണ്, അങ്ങനെ ജീവിച്ചിട്ട് എന്ത് കാര്യമാണ്. ജീവിതം ആസ്വദിച്ചു ജീവിക്കണം അല്ലാതെ അഡ്ജസ്റ്മെന്റിൽ കഴിയുന്നത് വളരെ ബുദ്ധിമുട്ടാണ് തൃഷ പറയുന്നു.

എനിക്ക് അങ്ങനൊരു വിവാഹത്തിന് താല്പര്യമില്ല, അതുകൊണ്ട് തന്നെ സിംഗിൾ ആയി കഴിയുന്നതല്ലേ നല്ലത്. ഇപ്പോൾ സിംഗിൾ ആയി കഴിയുന്ന നടി സിനിമയിൽ നിന്നും കോടികൾ ആണ് സമ്പാദിച്ചിരിക്കുന്നത്, 82 കോടിയോളം രൂപയാണ് താരത്തിന്റെ ആസ്തി എന്നും പറയുന്നു. മുൻപ് താരം നിരവധി ഗോസ്സിപ്പുകളിലും ചെന്ന് പെടാറുണ്ട്, സിമ്പു ,വിജയ് എന്നിവരെ ചേർത്ത് ഒരുപാടു ഗോസിപ്പുകൾ താരത്തിനുണ്ടായിട്ടുണ്ട്. ഇപ്പോൾ താരം അഭിനയിച്ചിരിക്കുന്ന പൊന്നിയിൻ സെൽവൻ തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചു മുന്നോട്ട് പോകുന്നത്.

Suji

Entertainment News Editor

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

11 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

12 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

16 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

18 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago