‘ലിയോ’യ്ക്ക് തൃഷ വാങ്ങിയത് 10 കോടി!!

‘പൊന്നിയിന്‍ സെല്‍വന്‍’2 ലെ കുന്തവൈയായി നടി തൃഷ കൃഷ്ണന്‍ തെന്നിന്ത്യയുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. മികച്ച കരിയര്‍ ഹിറ്റാണ് ‘പൊന്നിയിന്‍ സെല്‍വന്‍’2 തൃഷയ്ക്ക് സമ്മാനിച്ചത്. ചിത്രത്തിലൂടെ തൃഷയുടെ താരമൂല്യവും കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.

‘പൊന്നിയിന്‍ സെല്‍വന്റെ’ വന്‍ വിജയത്തിന് ശേഷം തൃഷ നായികയാവുന്ന ചിത്രമാണ് ലിയോ. നീണ്ട ഇടവേളയ്ക്ക് ശേഷം തൃഷയും വിജയിയും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. തൃഷയെയും വിജയിയെയും പ്രധാന കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജാണ് ചിത്രം ഒരുക്കുന്നത്. 15 വര്‍ഷത്തിന് ശേഷമാണ് തൃഷയും വിജയിയും ഒന്നിക്കുന്നത്.

അതേസമയം താരത്തിന്റെ പ്രതിഫലത്തുകയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ഇപ്പോള്‍ തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി നയന്‍താരയോ സാമന്ത റൂത്ത് പ്രഭുവോ അല്ല, തൃഷയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐശ്വര്യ റായ് ബച്ചന്‍, ചിയാന്‍ വിക്രം, കാര്‍ത്തി, ശോഭിത ധൂലിപാല എന്നിവര്‍ക്കൊപ്പം മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്റെ ഹിറ്റിന് ശേഷമാണ് തൃഷ പ്രതിഫലം വര്‍ധിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫിന്‍കാഷ് അടുത്തിടെ നടത്തിയ സര്‍വേ പ്രകാരം തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് തൃഷ. വിജയ്‌ക്കൊപ്പമുള്ള ചിത്രം ലിയോയ്ക്ക് വേണ്ടി പത്ത് കോടി രൂപയാണ് താരം വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Anu

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

11 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

12 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

16 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

18 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago