തൃഷ നായികയായി എത്തുന്ന പുതിയ സിനിമയാണ് ദി റോഡ്. ചിത്രം സംവിധാനം ചെയ്യുന്നത് വാഗതനായ അരുൺ വസീഗരൻ ആണ്. റിലീസിനൊരുങ്ങുനന സിനിമയുടെ പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. തോക്ക് ചൂണ്ടി നിൽക്കുന്ന തൃഷയെയാണ് പോസ്റ്ററിൽ കാണാന് കഴിയുക.തൃഷയുടെ പിറന്നാൾ ദിനത്തിലാണ് സിനിമയുടെ ആദ്യ പോസ്റ്റർ പുറത്ത് വിട്ടിത്
ഏകദേശം 20 വർഷം മുമ്പ് മധുരയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത് .തൃഷ ഒരു പത്രപ്രവർത്തകയായിട്ടാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഷബീർ കല്ലറക്കൽ, സന്തോഷ് പ്രതാപ് ,മിയ ജോർജ്, വിവേക് പ്രസന്ന, എം എസ് ഭാസ്കർ, വേല രാമമൂർത്തിതുടങ്ങിവരാണ് സിനിമയിൽ പ്രധാനവേഷത്തിൽ എത്തുന്നത്.
മണിരത്നത്തിന്റെ പൊന്നിയൻ സെൽവനിലാണ് തൃഷ ഒടുവിൽ അഭിനയിച്ചത്. വിജയ് നായകനാവുന്ന ദളപതി 67ൽ നായികയായി തൃഷയാണ് എത്തുന്നത്. .ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറിൽ ചിത്രീകരണം ആരംഭിക്കും. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ നിർമ്മിക്കുന്ന സിനിമ അടുത്ത വർഷം പ്രദർശനത്തിനെത്തും.ബോളിവുഡ്താരം സഞ്ജയ് ദന്താണ് ദളപതി 67ൽ വില്ലനായെത്തുന്നത്
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…