അന്നും ഇന്നും ഓരേ ലുക്ക്, പത്ത് വർഷങ്ങൾക്ക് ഇപ്പുറവും മാറ്റം ഒന്നുവില്ലാതെ തൃഷ; ചിത്രം വൈറലാവുന്നു

തെന്നിന്ത്യൻ താരറാണിയാണ് തൃഷ കൃഷ്ണൻ.താരത്തിന്റെ ഏറ്റവും പുതിയ ചിത്രം പൊന്നിയൻ സെൽവൻ പ്രദർശത്തിന് എത്താൻ വെറും നാല് ദിവസങ്ങൾ മാത്രമാണുള്ളത്. മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രത്തിൽ ഭാഗമാവാൻ സാധിച്ചതിൽ അതിയായ സന്തേഷമുണ്ടെന്ന് താരം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


തന്‌റെ എല്ലാ കഥാപാത്രങ്ങളും അവിസ്മരണീയമാക്കിയ താരത്തിന് നിരവധി ആരാധകരാണുള്ളത്.ഇപ്പോഴിതാ പത്ത് വർഷം മുൻപ് ഇറങ്ങിയ വിണ്ണൈത്താണ്ടി വരുവായ സിനിമയുടെ ലുക്കിൽ നിന്നും യാതൊരു മാറ്റവും നടിയ്ക്കില്ലെന്ന് പറഞ്ഞ് ആരാധകർ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

 

തമിഴിൽ പൊതുവെ നടിമാർ സിനിമരംഗത്ത് കൂറേക്കാലം ഉണ്ടാവുന്നത് അത്ര പതിവുള്ള കാര്യമല്ല എന്നാൽ പതിറ്റാണ്ടുകളായി തൃഷ തെന്നിന്ത്യൻ സിനിമയിൽ സജീവമാണ്.പൊന്നിയൻ സെൽവനിൽ കുന്ദവായി എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്.ചിത്രത്തിലെ രാജകീയ ലുക്കിൽ അതീവ സുന്ദരിയാണ് താരം.വൻ താര നിര അണിനിരക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

 

Ajay

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

5 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

56 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

58 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago