തെന്നിന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളാണ് തൃഷ. ഒരുപാട് മലയാള സിനിമകളില്‍ താരം അഭിനയിച്ചിട്ടില്ലെങ്കിലും താരത്തിന് കേരളത്തിലും ഒരുപാട് ആരാധകരാണുള്ളത്. ഏകദേശം പത്ത് വര്‍ഷക്കാലം തൃഷയായിരുന്നു തെന്നിന്ത്യയിലെ ടോപ് ആക്ട്രസ്. ഇപ്പോഴിതാ ജീവിതത്തിലെ പുതിയ വിശേഷം ആരാധകര്‍ക്കായി തൃഷ പങ്ക് വച്ചിരിക്കുകയാണ്.
ബൃന്ദ എന്ന വെബ്സീരിസില് അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ് താരം.
കഴിഞ്ഞവാരം ഈ വെബ്സീരീസിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്തു. അവിനാഷ് കൊല്ല ആണ് വെബ്സീരീസ് നിര്‍മ്മിക്കുന്നത്. ഒരു ക്രൈം ത്രില്ലര്‍ ആയിട്ടാണ് ഇത് ഒരുങ്ങുന്നത് എന്നാണ് അറിയാന്‍. സോണി ലിവ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി ആയിരിക്കും ഇത് പ്രദര്‍ശനത്തിനെത്തുന്നത്. സൂര്യ വാങ്ങള എന്ന നവാഗതനായ എഴുത്തുകാരനാണ് ഇത് സംവിധാനം ചെയ്യുന്നത്.
വെബ്സീരീസിലേക്ക് ചേക്കേറിയ നടിമാര്‍ പിന്നെ സിനിമയിലേക്കെത്തുന്നത് വളരെ കുറവാണ്. അതുകൊണ്ടാണ് താരം ഇനി സിനിമയിലേക്കെത്തുമോയെന്ന കാര്യത്തില്‍ ആരാധകര്‍ക്ക് ആശങ്ക.
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…