പ്രതിഫലത്തിൽ നയൻതാരയെ കടത്തിവെട്ടാൻ തൃഷ! നയൻ താരയുടെ കുടുംബ ജീവിതം കരിയർ ഗ്രാഫ് കുറക്കുന്നു

പ്രേക്ഷകർക്ക് ഇഷ്ടമുള്ള താരങ്ങളാണ് തൃഷ കൃഷ്ണനും, നയൻതാരയും, ഇരുവരും ആരാണ് മികച്ചതെന്ന് ചോദ്യത്തിൽ കൃത്യമായ ഉത്തരം ആരാധകർക്ക് നല്കാൻ കഴിയില്ല എന്നതാണ് വസ്തുത, ഇപ്പോഴിതാ നടി തൃഷയെക്കുറിച്ചുള്ള പുതിയൊരു വിവരമാണ്  പുറത്ത് വരുന്നത്. പൊന്നിയിൻ സെൽവൻ, ലിയോ എന്നീ സിനിമകളുടെ വിജയത്തോ‌ടെ മാർക്കറ്റ് മൂല്യം കൂടിയ തൃഷ പ്രതിഫലം കൂട്ടിയതായാണ് സൂചനകൾ, കമൽഹാസനൊപ്പം അഭിനയിക്കുന്ന പുതിയ ചിത്രം ത​ഗ് ലൈഫിനായി പത്ത് കോടിക്ക് മുകളിലാണ് തൃഷയുടെ പ്രതിഫലമെന്ന് റിപോർട്ടുകൾ പറയുന്നു

അങ്ങനെ എങ്കിൽ ലിയോക്ക് ശേഷം തൃഷയുടെ പ്രതിഫല നിരക്കിന്റെ വളർച്ച 140 ശതമാനത്തോളമാന്. പ്രതിഫലത്തിൽ നയൻതാരയെ കടത്തിവെട്ടാൻ  കുതിക്കുകയാണ് തൃഷയെന്ന് ആരധകർ പറയുന്നുണ്ട്.തഗ് ലൈഫ് മാത്രമല്ല ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന’റാം’ സിനിമയുമൊക്കെ തൃഷയുടെ കരിയറിലെ ബെസ്റ്റ് സിനിമകൾആയിരിക്കും,നിലവിൽ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി നയൻതാരയാണ്,ജവാനിൽ പത്തു കോടി വാങ്ങിയിരുന്നു നയൻതാര

എന്നാൽ അടുത്ത കാലത്തായി നയൻതാരയുടെ ​ഗ്രാഫിൽ ചെറിയ ഇടിവ് വന്നിട്ടുണ്ട്. അടുത്ത കാലത്തിറങ്ങിയ താരത്തിന്റെ ഒരു സിനിമയും ശ്രദ്ധിക്കപ്പെട്ടില്ല,അമ്മയായ ശേഷം കരിയറും കുടുംബ ജീവിതവും ഒരുമിച്ച് കൊണ്ട് പോകുകയാണ് നയൻതാര. എന്നാൽ കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുത്ത് തുടങ്ങിയത് മുതൽ നയൻതാരയ്ക്ക്  ഹിറ്റ് സിനിമകളില്ല, നടിയുടെ കുടുംബജീവിതം കരിയർ ഗ്രാഫ് കുറക്കുന്നു യെന്ന് തന്നെ പറയാം, നയൻതാരയും തൃഷയും തമ്മിൽ മത്സരമുണ്ടെന്ന് ഏറെക്കാലമായി സിനിമാ ലോകത്ത് സംസാരമുണ്ട്. എന്നാൽ മത്സരമോ പ്രശ്നങ്ങളോ തങ്ങൾ തമ്മിലില്ലെന്ന് തൃഷ വ്യക്തമാക്കിയിട്ടുണ്ട്.

Suji

Entertainment News Editor

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago