അക്ഷയ് കുമാറിന്റെ ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാകർ. മാനുഷി ചില്ലാറും ടൈഗർ ഷ്റോഫുമാണ് അക്ഷയ്ക്കൊപ്പം ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളായി എത്തുന്നത്. ചിത്രത്തിലെ വാല്ല ഹബീബി എന്ന പാട്ട് അടുത്തിടെ പുറത്ത് വന്നിരുന്നു. അക്ഷയ് കുമാർ – മാനുഷി ചില്ലാർ, ടൈഗർ ഷ്റോഫ് – ആലയ എന്നിവർ ജോഡികളായാണ് പാട്ടിൽ പ്രത്യക്ഷപ്പെടുന്നത്.
പാട്ട് പുറത്ത് വന്നതിന് പിന്നാലെ അക്ഷയ്യും മാനുഷിയും തമ്മിലുള്ള കെമിസ്ട്രിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പാട്ട് ഹിറ്റ് ചാർട്ടിൽ എത്തിയെങ്കിലും ഇരുവരെയും കെമിസ്ട്രിയെ കുറിച്ച് നെഗറ്റീവുകളും നിറയുന്നുണ്ട്. ഇത്രയും പ്രായമുള്ള അക്ഷയ് കുമാർ തന്നേക്കാൾ 30 വയസ് താഴെയുള്ള മാനുഷി ചില്ലാറുമായി റൊമാൻസ് രംഗങ്ങളിൽ എത്തുന്നതാണ് പലരും നെഗറ്റീവായി ചൂണ്ടിക്കാണിക്കുന്നത്.
ഇരുവരെയും ഓൺസ്ക്രീനിൽ കണ്ടാൽ നായികാ നായകന്മാരെ പോലെ തോന്നുന്നില്ലെന്നും അച്ഛനും മകളും പോലെയാണ് തോന്നുന്നതെന്നുമാണ് വരുന്ന ചില പ്രതികരണങ്ങൾ. ബോളിവുഡ് ഇത്തരം പരിപാടികൾ നിർത്താറായില്ലേയെന്ന് ചോദിക്കുന്നവരുമുണ്ട്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…