Categories: Film News

ശാലിൻ സോയയും  പ്രമുഖനായ ഒരു യൂട്യൂബറും തമ്മിൽ പ്രണയം; ചർച്ചയായി പുിതിയ വീഡിയോ

മലയാളി താരം ശാലിൻ സോയയും തമിഴിലെ പ്രമുഖനായ ഒരു യൂട്യൂബറും തമ്മിൽ പ്രണയത്തിലായെന്ന് റിപ്പോർട്ട്.  യൂട്യൂബർ ടി ടി എഫ് വാസന്റെ ഒരു പോസ്റ്റ് ആണ് ഇത്തരമൊരു വാർത്തയ്ക്ക് പിന്നിൽ. നടിക്ക് ആശംസകൾ അറിയിച്ച്‌ വാസൻ പങ്കുവെച്ച പോസ്റ്റിലൂടെ പ്രണയകഥയും ചർച്ചയാവുകയായിരുന്നു. ‘മൈ ലവർ ഇൻ കുക്ക് വിത്ത് കോമാലി’ എന്ന തലക്കെട്ടോടെ ഷാലിനൊപ്പമുള്ള വീഡിയോയാണ് വാസൻ പോസ്റ്റ് ചെയ്തത് ശാലിനുമായുള്ള ബന്ധം ഈ തലക്കെട്ടിലൂടെ തന്നെ വാസൻ സ്ഥിരീകരിച്ചിരിക്കുകയാണ്.
കോമാലിയുടെ അഞ്ചാം സീസണിലാണ് ഷാലിൻ ശ്രദ്ധ പിടിച്ചുപറ്റുന്നത്. തമിഴിലെ സൂപ്പർഹിറ്റ് പരിപാടിയാണ് കുക്ക് വിത്ത് കോമാലി എന്ന റിയാലിറ്റി ഷോ. ഷാലിൻ ഇപ്പോൾ ഷോയിൽ മത്സരാർഥിയായി പങ്കെടുക്കുന്നുണ്ട്.  സ്റ്റാർ വിജയിലും ഡിസ്‌നി ഹോട്ട് സ്റ്റാറിലും ഈ ഷോ സ്ട്രീം ചെയ്യുന്നുണ്ട്. നാൽപ്പത് ലക്ഷത്തിലധികം സബസ്ക്രൈബർമാർ ഉള്ള യുട്യൂറാണ് വാസൻ.
ബാലതാരമായി 2004 ലായിരുന്നു ശാലിൻ സോയ അഭിനയ രംഗത്തേയ്ക്ക് വന്നത്. ആദ്യം രണ്ട് സിനിമകളിൽ അഭിനയിച്ചിരുന്നെങ്കിലും ശാലിൻ ശ്രദ്ധിക്കപ്പെട്ടത് ഒരുവൻ എന്ന ചിത്രത്തിലുടെയായിരുന്നു. മലയാളത്തിൽ അർഹിക്കുന്ന അവസരം കിട്ടിയില്ലെന്നും, അവഗണന മാത്രമായിരുന്നു ലഭിച്ചതെന്നും താരം പറഞ്ഞത് മുമ്പ് ഏറെ ചർച്ചയായിരുന്നു. കണ്ണകി എന്ന തമിഴ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയ ശാലിന്റെ അഭിനയത്തിന് അടുത്തിടെ പ്രശംസ ലഭിച്ചിരുന്നു.
Ajay

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

2 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

2 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

2 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

2 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

2 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

3 hours ago