മമ്മൂട്ടിയുടെ ഭ്രമയുഗം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്, ഈ ഒരു വേളയിൽ നടന്റെ മറ്റൊരു ചിത്രമായ ടർബോ യുടെ വമ്പൻ അപ്ഡേറ്റ് ഇന്ന് വരുന്നു എന്നതാണ് പുതിയ വാർത്ത, വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ ഇന്ന് രാത്രി 9 മണിക്ക് പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണ് നടൻ മമ്മൂട്ടി അറിയിച്ചിരിക്കുന്നത്, വിജയ ഭേരി മുഴുക്കുന്ന ടര്‍ബോയിലെ ജോസ് എന്ന കഥപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത്
മമ്മൂട്ടിയുടെ നിർമ്മാണ കമ്പിനി ആയ മമ്മൂട്ടി കമ്പിനിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്, മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ആക്ഷൻ ചിത്രമാണ് ടർബോ, മധുര രാജ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും, വൈശാഖും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഇത്, ചിത്രത്തിൽ കന്നഡ താരം രാജ് ബി ഷെട്ടിയും , തെലുങ്ക് നടൻ സുനിലും മറ്റു കഥപാത്രങ്ങളെ അവതരിപ്പിക്കുന്നു,
മിഥുൻ മാനുവൽ തോമസിന്റെ കഥ യിൽ ഒരുങ്ങുന്ന ഈ ചിത്രം ഒരു ആക്ഷൻ കോമഡി ചിത്രം ആണ്, ഇതിന്റെ ബഡ്ജറ്റ് തന്നെ 70 കോടിയാകുമെന്നും അണിയറപ്രവര്തകര് പറയുന്നു, വിഷ്ണു ശർമ്മയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…