ആ സിനിമയിൽ ജ്യോതിക ആദ്യം അഭിനയിക്കാൻ തയ്യാറായില്ല! എന്നാൽ സൂര്യയുടെ ഇടപെടൽ കൊണ്ട്  അതിൽ അഭിനയിച്ചത്, സംവിധായകൻ

ഒരുപാട് നാളുകൾക്ക് ശേഷം ജ്യോതിക അഭിനയിച്ച ബോളിവുഡ് ചിത്രമാണ് ശയിത്താൻ, ഈ ഒരു ചിത്രം വമ്പൻ വിജയം കൈവരിച്ച  ഈ ഒരു വേളയിൽ   നടിയുടെ  മറ്റൊരു ബോളിവുഡ് ചിത്രവും റിലീസിനെ തയ്യറാകുകയാണ്. ശ്രീകാന്ത് എന്ന ജ്യോതികയുടെ ചിത്രമാണ് ഉടൻ റിലീസിനായി എത്തുന്നത്, ഇപ്പോൾ ഈ ചിത്രത്തിന്റെ സംവിധായകൻ തുഷാർ ഹിരാനന്ദാനി പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ നേടുന്നത്, ശയിത്താൻ എന്ന ചിത്രത്തിന് മുൻപ് ഷൂട്ടിംഗ് ആരംഭിച്ച ചിത്രമാണ് ശ്രീകാന്ത്

ഈ ചിത്രത്തിലാണ് ആദ്യം ജ്യോതിക അഭിനയിക്കാൻ എത്തിയത് എന്നാൽ റിലീസ് തീയതിൽ മാറ്റം വന്നതുകൊണ്ടാണ് ശയിത്താൻ മുൻപേ  റീലിസ് ചെയ്യ്തത്, ശ്രീകാന്തിൽ അഭിനയിക്കാൻ ജ്യോതികയെ വിളിച്ചപ്പോൾ ആദ്യം നടി പറ്റില്ലന്നാണ്  പറഞ്ഞത്. സംവിധായകൻ പറയുന്നു

താൻ ജ്യോതികയുടെ തമിഴ് സിനിമകൾ കണ്ടാണ് ഈ സിനിമയിലേക്ക് താൻ ജ്യോതികയെ ക്ഷണിച്ചത്, എന്നാൽ അവർ ആദ്യം അഭിനയിക്കില്ല എന്ന് പറഞ്ഞെങ്കിലും സൂര്യയുടെ ഇടപെടൽ കാരണമാണ് നടി ഈ ചിത്രത്തിൽ അഭിനയിച്ചത് തുഷാർ പറയുന്നു, ചിത്രം മെയ് 10 നാണ് റിലീസ് ആകുന്നത്

 

Suji

Recent Posts

പ്രേം നസീറിനൊപ്പം അഭിനയിക്കുന്നതിനിടെ ആസിഡ് കലര്‍ന്ന മിശ്രിതം കുടിച്ചു!! ശബ്ദം മാറിയതിനെ കുറിച്ച് കലാരഞ്ജിനി

എണ്‍പതുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താരങ്ങളാണ് സഹോദരിമാരായ കലാരഞ്ജിനി, കല്‍പ്പന, ഉര്‍വശിയും. മൂന്നു പേരെയും ആരാധകലോകം അത്രമേല്‍ ഇഷ്ടപ്പെട്ടിരുന്നു.…

27 mins ago

പടച്ചോന്‍, പുള്ളി ഒരു സംഭവമാണ് ട്ടാ!! തോറ്റെന്ന് വിചാരിച്ച് പടി ഇറങ്ങിയ അതേ മെയ് 28, ഈ വര്‍ഷം തിരികെ തന്നത് വലിയ വിജയം

തട്ടീംമുട്ടീം പരമ്പരയിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് സാഗര്‍ സൂര്യ. ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥിയുമായിരുന്നു സാഗര്‍.…

1 hour ago

‘ദി സര്‍വൈവര്‍ ഓഫ് ദി സീസണ്‍’! ബിഗ് ബോസ് വീട്ടിലെ ജാസ്മിന്റെ യാത്ര

ബിഗ് ബോസ് മലയാളം സീസണ്‍ 6 ഗ്രാന്‍ഡ് ഫിനാലെയോട് അടുത്തിരിക്കുകയാണ്. മികച്ച 10 മത്സരാര്‍ത്ഥികളുമായി ഷോ ആവേശത്തോടെ ഷോ പുരോഗമിയ്ക്കുകയാണ്.…

2 hours ago

നൊമ്പരപ്പെടുത്താന്‍ ശ്രമിച്ചവരോട് പരിഭവമില്ല!! വ്യാജവാര്‍ത്തയില്‍ വിശദീകരണവുമായി നടി ആശാ ശരത്

മിനി സ്‌ക്രീനില്‍ നിന്നെത്തി സിനിമയില്‍ ശ്രദ്ധേയയായ താരമാണ് നടി ആശാ ശരത്. നടി മാത്രമല്ല മികച്ച നര്‍ത്തകിയുമാണ് താരം. കഴിഞ്ഞ…

3 hours ago

‘എന്റെ എക്കാലത്തെയും മികച്ച ജന്മദിനം’!! 47ാം പിറന്നാള്‍ മയോനിയ്‌ക്കൊപ്പം ആഘോഷിച്ച് ഗോപി സുന്ദര്‍

എന്നും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. പാട്ടില്‍ എപ്പോഴും നിറഞ്ഞ കൈയ്യടികള്‍ നേടുമ്പോഴും വ്യക്തി ജീവിതം…

4 hours ago

ഒടുവില്‍ ആ രഹസ്യം പുറത്തുവിട്ട് സുഷിനും പാര്‍വതിയും; കറി&സയനൈഡ് സംവിധായകന്‍ ക്രിസ്റ്റോ ടോമിയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്ത്

സുഷിന്‍ ശ്യാമും പാര്‍വതിയും ഇന്നലെ ഇന്‍സ്റ്റാഗ്രാമില്‍ 'രഹസ്യങ്ങള്‍ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും' എന്ന പോസ്റ്റ് ഇട്ടതോടെ പ്രേക്ഷകര്‍ക്കിടയില്‍ അത്…

5 hours ago