അക്ഷയ് കുമാര്‍ സ്വവര്‍ഗാനുരാഗിയാണെന്ന് സംശയിച്ചുവെന്ന് തുറന്ന് പറഞ്ഞ് ട്വിങ്കിള്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ട്വിങ്കിള്‍ ഖന്നയും അക്ഷയും കുമാറും. അദ്ദേഹത്തിന്റെ സിനിമകളെല്ലാം തന്നെ നൂറ് കോടിയ്ക്ക് മുകളില്‍ ബോക്‌സോഫീസില്‍ കളക്ഷന്‍ നേടുകയും ചെയ്യും. അക്ഷയുടെ വിജയത്തിന് പിന്നില്‍ ഭാര്യയായ ട്വിങ്കില്‍ ഖന്നയ്ക്കും വലിയൊരു പങ്കുണ്ട്. ഇപ്പോഴിതാ തങ്ങളുടെ കല്യാണത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ട്വിങ്കിള്‍ ഖന്നയും അക്ഷയ് കുമാറും.

ട്വിങ്കിളിന്റെ വാക്കുകള്‍,

പതിനാല് സിനിമകള്‍ ഒരുമിച്ച് പരാജയമായി മാറിയ കാലത്തായിരുന്നു ഞ്ങ്ങള്‍ കണ്ടുമുട്ടിയത്. വിവേക പൂര്‍ണമായി സിനിമകള്‍ തിരഞ്ഞെടുത്ത് ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് രണ്ടാമതൊരു കുഞ്ഞ് കൂടി ജനിക്കില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അക്ഷയ് കുമാറിനെ വിവാഹം കഴിക്കാന്‍ സമ്മതമാണെന്ന് മേള എന്ന സിനിമ കഴിഞ്ഞിട്ട് പറയാമെന്നായിരുന്നു സൂചിപ്പിച്ചത്. ആ സിനിമ വലിയൊരു വിജയമായിരിക്കുമെന്ന് ഞാന്‍ വിചാരിച്ചിരുന്നു. പക്ഷേ അതൊരു വലിയ പരാജയമായി മാറി.സിനിമ റിലീസ് ചെയ്തതിന് ശേഷമുള്ള ഒരു തിങ്കളാഴ്ച അക്ഷയിനെ വിളിച്ച് നിങ്ങളെ വിവാഹം കഴിക്കാന്‍ സമ്മതമാണെന്ന് അറിയിച്ചു. എന്നാല്‍ അക്ഷയ് ഒരു സ്വവര്‍ഗാനുരാഗി ആണോ എന്ന ആശങ്ക അമ്മ പ്രകടിപ്പിച്ചു. ഒപ്പം തന്റെ മകളെ അദ്ദേഹത്തെ കൊണ്ട് വിവാഹം കഴിക്കാന്‍ സമ്മതമല്ലെന്നും അറിയിച്ചു. പക്ഷേ ഒരു വര്‍ഷം വേണമെങ്കില്‍ ഒരുമിച്ച് ജീവിച്ച് നോക്കാമെന്നും എന്നിട്ട് വിവാഹത്തെ കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നും പറഞ്ഞു. അത് സമ്മതിച്ച ഞങ്ങള്‍ ഒരു വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു.

Rahul

Recent Posts

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

30 mins ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

2 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

3 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

3 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

3 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

3 hours ago