തന്റെ വസ്ത്രധാരത്തിലൂടെ വാർത്തകളിൽ ഇടംപിടിക്കാറുള്ള താരമാണ് ബോളിവുഡ് നടി ഉർഫി ജാവേദ്. ബിഗ്ബേിന്റെ ഹിന്ദി പതിപ്പിലൂടെ പ്രേക്ഷകർക്ക് പരിചിതമായ താരമാണ് ഉർഫി. ഗ്ലാമറസ് വേഷങ്ങിൽ മാത്രമാണ് ഉർഫി ജാവേദിനെ കാണാൻ സാധിക്കാറുള്ളത്.ഗ്ലാമറസ് വേഷങ്ങളിൽ ഉള്ള ഫോട്ടോഷൂട്ടും ഇടയ്ക്കിടെ നടത്താറുണ്ട് ഉർഫി ജാവേദ്.
സോഷ്യൽ മീഡിയയിൽ സജീമയായ ഉർഫി ജാവേദ് തന്റെ ഫോട്ടോകൾ എല്ലാ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്.ഇക്കഴിഞ്ഞ ഒക്ടോബർ 15നായിരുന്നു താരത്തിന്റെ പിറന്നാൾ. എന്നാൽ പ്രീ-ബെർത്തഡെ പാർട്ടിക്കായിട്ടാണ് എത്തിയ ഉർഫിയുടെ വേഷം കണ്ട് ഞെട്ടലിലാണ് ആരാധകർ ബേബി പിങ്ക് നിറത്തിലുള്ള് ഡ്രസ്സാണ് താരം ധരിച്ചിരിക്കുന്നത്. പ്രീ-ബെർത്തഡെ പാർട്ടിയിൽ പങ്കെടുക്കാൻ ഉർഫിയുടെ സുഹൃത്തായ അഞ്ജലി അറോറ എത്തിയിരുന്നു
ദിവസങ്ങൾക്ക് മുൻപ് പൂർണ നഗ്നയായിട്ടാണ് ഗ്ലാസിൽ പെയിന്റ് അടിച്ചുള്ള ചിത്രം ഉർഫി പങ്കുവെച്ചിരുന്നു.നടി നഗ്നത മറച്ചിരിക്കുന്നത് മഞ്ഞ നിറത്തിലുള്ള പെയിന്റ് അടിച്ചാണ്.ആ ചിത്രങ്ങൾക്ക് ‘എനിക്ക് എങ്ങനെയാണ് അറിയില്ല, എന്നോടു ചോദിക്കരുത്’എന്നായിരുന്നു ഉർഫി നൽകിയ ക്യാപ്ഷൻ. എന്തൊരു ഗംഭീര ഐഡിയയാണ് എന്നാണ് പലരും ചോദിച്ചത് എന്നാൽ അതിനൊപ്പം ഈ ചിത്രങ്ങൾക്ക് വലിയ വിമർശനവും ഉയർന്നു വന്നിരുന്നു
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…