നൂറിൻ ഷെറീഫ് അഭിനയിച്ച ഊല്ലാലയുടെ കിടിലൻ ട്രെയ്‌ലർ!! യൂട്യൂബിൽ തരംഗമാകുന്നു

ചങ്ക്‌സ് എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തി ചേർന്ന താരം ആണ് നൂറിൻ ഷെരീഫ്,ഒമർ ലുലു സംവിധാനം ചെയ്ത അദർ ലവ് എന്ന സിനിമയിൽ കൂടി ആണ് നൂറിന് പ്രശസ്ത ആകുന്നത്, ഇപ്പോൾ മലയാളികളുടെ ഇഷ്ട്ട താരമായി മാറിയിരിക്കുകയാണ് നൂറിന് , നൂറിന് അഭിനയിക്കുന്ന സിനിമകൾ

എല്ലാം തന്നെ വളരെ പെട്ടെന്നാണ് ജന പ്രീതി നേടുന്നത്, നൂറിൻ ഷേരിഫിന്റെ പുതിയ തെലുങ്ക് ചിത്രം ഊല്ലാല ഊല്ലാല യുടെ ട്രൈലർ ഇപ്പൊൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് അയി കൊണ്ടിരിക്കുന്നത്. വളരെ വ്യത്യസ്തമായ രീതിയിലുള്ള ലോക ആണ് നൂറിന് ഇതിൽ,

വകളാരെ ഏറെ ഗ്ലാമർ താരമായി നൂറിന് മാറിയിരിക്കുകയാണ് ഉല്ലലയിൽ, ഇത് നൂറിന് തന്നെയാണോ എന്ന് ആരാധകർ സംശയത്തോടെ ചോദിക്കുന്നു, അത്രയേറെ മേക് ഓവർ ആണ് ഉല്ലലയിൽ താരത്തിന് , താരത്തിന്റെ പുതിയ ലുക്ക് കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകര്. വളരെ ഗ്ലാമർ ലുക്കിൽ ആണ് താരം സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. സത്യ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയിൽ നടരജ്, അങ്കീത മഹരാന ആണ് മറ്റു പ്രമുഖ താരങ്ങൾ. ട്രെയിലർ കാണാം.

Sukhibhava Movies

Rahul

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

32 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago