മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ട്ടനടിയാണ് ഉമാ നായർ, ഇപ്പോൾ തന്റെ ജീവിതത്തിൽ നല്ല ദേഷ്യം ഉള്ള ഒരു വ്യക്തിയെ കുറിച്ച് തുറന്നു പറയുകയാണ്, സന്തോഷവും, സങ്കടവും, ദേഷ്യവും പെട്ടന്ന് ഉണ്ടായി മാറുന്ന ഒരാൾ ആണ് ഞാൻ നടി പറയുന്നു. എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ദേഷ്യമുള്ള ഒരാൾ ഉണ്ട് നടി പറയുന്നു.
അയാളോട് എനിക്ക് നല്ല വെറുപ്പാണ്, അതൊരു ആർട്ടിസ്റ്റ് ആണ്, അയാളോട് ഇന്നും എനിക്ക് വെറുപ്പ് ആണ്, സാധരണ ഞാൻ ഒരാളോട് ദേഷ്യപ്പെട്ടാലും കുറച്ചു കഴിയുമ്പോൾ എല്ലാം ദേഷ്യവും മാറും, എന്നാൽ ഇയാളെ എന്റെ ജീവിതത്തിൽ വെറുപ്പ് ഉളവാക്കുന്ന ഒരു വ്യക്തി തന്നെയാണ്. എന്നാൽ ആരാണ് വ്യക്തിയെന്ന് നടി വെളിപ്പെടുത്തിയില്ല.
നമ്മൾ നാളെ ഉണ്ടോ എന്നറിയില്ല, എന്റെ മക്കളോട് പോലും ഞാൻ ദേഷ്യപെടുമെങ്കിലും പിറ്റേന്ന് സോറി പറഞ്ഞു ചെല്ലും. ഞാൻ ഒരിക്കലും ദേഷ്യം ഹോൾഡ് ചെയ്യ്തു വെക്കുന്ന ഒരാൾ അല്ല , നമ്മൾക്ക് ഒരാളോട് ദേഷ്യം ഉണ്ടാകും എന്നാൽ കുറച്ചുകഴിയുമ്പോൾ മാറും നടി പറയുന്നു. വാനമ്പാടി എന്ന സീരിയലിൽ ആണ് താരത്തെ കൂടുതൽ പ്രേക്ഷകർക്ക് സുപരിചിതയായത്,
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…