തനിക്ക് സിനിമയിൽ ഇന്റിമേറ്റ് സീനുകൾ ചെയ്യാൻ താല്പര്യമില്ല നടൻ ഉണ്ണി മുകന്ദൻ പറയുന്നു, ഇപ്പോൾ സിനിമയിൽ ഒരു കഥപാത്രത്തിന് അതആ വശ്യമുണ്ടെങ്കിൽ എല്ലാം നടന്മാരും അതിന് തയാറാകണം, എന്നാൽ തനിക്ക് അത്തരം സീനുകൾ വഴങ്ങുകയില്ല നടൻ പറയുന്നു ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖ്ത്തിലാണ് നടൻ ഈ കാര്യം വെളിപ്പെടുത്തുന്നത്, തനിക്ക് ഇപ്പോള്‍ കൂടുതലും ലിപ്ലോക് സീനുകള്‍ ഉള്ള സിനിമകളാണ് വരുന്നത്. എന്നാല്‍ അത് പലതും താന്‍ തിരുത്താറുണ്ട്
ഷര്‍ട്ട് ഇല്ലാതെ അഭിനയിക്കുന്നത് പോലും തനിക്ക് മടിയാണ്, എന്നാൽ തനിക്കതിന് കഴിയില്ല , തന്റടുത്ത് വരുന്ന എല്ലാ കഥകളിലും ഇപ്പോള്‍ ലിപ്ലോക് ഉണ്ടാകും. എന്നാൽ താൻ എല്ലാം മാറ്റിക്കളയും, ലിപ്ലോക് ചെയ്യാമെന്നു താൻ പറയും പക്ഷെ ഇതേ സാധനം, ഇതേ ഇമോഷണലില്‍ വേറൊരു സീനില്‍ കൊണ്ടുവരാന്‍ പറ്റുമെങ്കില്‍ നന്നാകും. ഒരു പാട്ടിലൂടെയോമറ്റും പറ്റുമോ എന്ന് നോക്കു൦ സിനിമയ്ക്ക് അതിന്റെ ആവശ്യമുണ്ടെന്ന് തനിക്ക് ഇതുവരെയും തോന്നിയിട്ടില്ല
ഒരു നടന് ഉമ്മ വയ്ക്കുന്നത് ഒരു സിനിമ വില്‍ക്കാനുള്ള കാരണമായി തോന്നുന്നില്ല. ഇത് വില്‍ക്കാനുള്ള ഒരു കാര്യമായിട്ട് താൻ കാണുന്നില്ല. അതിന് വേണ്ടി താൻ കണ്‍വിന്‍സ് ആകാറില്ല. ഫാമിലി ഓഡിയന്‍സ് ഇത് കാണുമ്പോള്‍ ഒരു അസ്വസ്ഥത വരാറുണ്ട് അതുകൊണ്ടു തനിക്ക് ഈ സീൻ വഴങ്ങില്ല നടൻ പറഞ്ഞു,അതുപോലെ മിഖായേല്‍ എന്ന സിനിമയില്‍ ഷര്‍ട്ട് ഇല്ലാതെ നടക്കണമെന്ന് സംവിധായകൻ ഹനീഫ് പറഞ്ഞു അത് തനിക്ക് ഭയങ്കര ബുദ്ധിമുട്ട് ഉണ്ടായി,അപ്പോൾ തന്നോട് ഫുള്‍ടൈം ജിമ്മില്‍ അങ്ങനെയല്ലേ എന്ന് ഹനീഫ് ചോദിച്ചു. അത് വേറൊരു കാര്യമാണ്, സിനിമ അങ്ങനെയല്ല എന്നും താ ൻ മറുപടി പറഞ്ഞു ഉണ്ണി പറയുന്നു
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…