ഒരുപാട് ആരാധകരുള്ള നടനാണ് ഉണ്ണി മുകുന്ദൻ, ഇപ്പോൾ നടൻ തന്റെ ആദ്യ പ്രണയത്തെ കുറിച്ചും, വിവാഹത്തെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രെദ്ധേയമാകുന്നത്,താൻ സ്കൂളില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യത്തെ പ്രണയംഉണ്ടായത്. എന്നാൽ തനിക്ക് എത്ര പ്രണയം ഉണ്ടായിരുന്നെന്ന് എണ്ണാന്‍ പറ്റില്ല, ഓരോ പ്രായത്തിലും ഉണ്ടായിട്ടുണ്ട്. ഒരുപാട് നല്ല ഓര്‍മ്മകള്‍ ഉണ്ടായ സംഭവങ്ങൾ. എന്റെ ആദ്യ പ്രണയം ഒരു മലയാളികുട്ടിയോടെ ആയിരുന്നു, ഇവളെ കാണാന്‍ വേണ്ടി ഞാന്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് വരെ പോയിരുന്നു. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആ ഇഷ്ടം നടൻ പറഞ്ഞു
പിന്നീട് എനിക്ക് നല്ലൊരു സുഹൃത്ത് ഉണ്ടായിരുന്നു. പുള്ളിക്കാരി ഇപ്പോഴും എന്റെ ഫ്രണ്ടാണ്. ഞങ്ങള്‍ ഒരുമിച്ചല്ലാതെ സ്കൂളില്‍ പോകുമ്പോള്‍ പോലും നിങ്ങള്‍ക്ക് കല്യാണം കഴിച്ചൂ കൂടേ എന്ന് ടീച്ചേഴ്സ് ചോദിച്ചിട്ടുമുണ്ട്. ആ കുട്ടി രജ്പുത്ഫാമിലിയിൽ പെട്ടതാണ്, അവളുടെ മുത്തച്ഛന് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു. മാത്രമല്ല നിങ്ങള്‍ക്ക് ഓക്കെയാണെങ്കില്‍ കല്യാണം കഴിപ്പിക്കാമെന്ന് ആന്റി വരെ പറഞ്ഞു. അത് കേട്ട് ഞാന്‍ പേടിച്ചു
പിന്നെ ഇരുപത്തിമൂന്നോ ഇരുപത്തിനാലോ വയസുള്ളപ്പോള്‍ അവള് കല്യാണം കഴിഞ്ഞ് പോയി. ഞാന്‍ കേരളത്തിലേക്ക് സിനിമയുമായി വരികയും ചെയ്തു,എന്നാല്‍ അവളൊരിക്കല്‍ ഒരാളെ ഇഷ്ടമാണെന്ന് വീട്ടില്‍ പറഞ്ഞു,അത് ഉണ്ണി ആണെങ്കിൽ ഓക്കേ ആണെന്ന് അവളുടെ വീട്ടിൽ പറഞ്ഞു. അവൾക്ക് കോളേജിൽ പഠിക്കുന്ന മറ്റൊരാളുമായി ആയിരുന്നു പ്രണയം,അതുപ്പോലെ വീട്ടില്‍ അച്ഛനും അമ്മയ്ക്കുമൊക്കെ ആഗ്രഹമുണ്ട് എന്റെ കല്യാണം നടക്കാൻ ,ഞാൻ ഒന്നും ചിന്തിച്ചിട്ടില്ല . ഏതെങ്കിലും റെഡിയാവുകയാണെങ്കില്‍ നോക്കാമെന്നേ ഞാന്‍ പറഞ്ഞിട്ടുള്ളു. അല്ലാതെ അയ്യോ, സമയം പോയി. ഇനിയും കല്യാണം കഴിച്ചില്ലെങ്കില്‍ കുഴപ്പമാവും എന്നൊന്നും ചിന്തിക്കുകയോ പേടിയോ ഇല്ല. നടക്കേണ്ട സമയത്ത് നടക്കും എന്നേ വിചാരിക്കുന്നുള്ളു. എന്നും ഉണ്ണി മുകുന്ദന് പറയുന്നു
ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ് 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…
സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന് മനോജ് കെ ജയന്. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…
ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…
വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന് മേജര്‍ രവിയാണ് അവിസ്മരണീയ…