മലയാള സിനിമയുടെ ഓൾ ഇൻ ഓൾ എന്ന് തന്നെ പറയാവുന്ന നടൻ ആണ് ഉണ്ണി മുകുന്ദൻ, ഇപ്പോൾ താൻ എങ്ങനെ ഉണ്ണി മുകുന്ദൻ എന്ന പേരിൽ ആയി എന്നുള്ള കാര്യം മനോരമ ഓൺലൈൻ നു നൽകിയ അഭിമുഖ്ത്തിൽ വ്യക്തമാക്കുന്നു. തന്റെ ഉണ്ണി കൃഷ്ണൻ എന്നായിരുന്നു, ആ പേര് എങ്ങനെയാണ് ഉണ്ണി മുകുന്ദൻ ആയതു താരംവിശദീകരിക്കുന്നു. ഉണ്ണി കൃഷ്ണൻ എന്ന പേര് വിളിച്ചാൽ ഒരു പന്ജില്ലാ എന്ന് എല്ലാവരും പറഞ്ഞു.
അങ്ങനെ പല പേരുകളും പരീഷിച്ചു, ആ സമയത്തു പൃഥ്വിരാജ് ഹിറ്റ് ആയ ടൈം ആണ് അതുകൊണ്ടു പൃഥ്വിരാജ് പോലെ അഭയരാജ് എന്ന പേര് നൽകാം എന്നും പറയുക ഉണ്ടായി. അപ്പോൾ ബാബു ജനാര്ദനന് സാർ ആണ് പറഞ്ഞത് അത് വേണ്ട ഉണ്ണി യിൽ നിന്നും ഒരു മാറ്റം എനിക്ക് ഉൾകൊള്ളാൻ കഴിയുന്നില്ല എന്ന് പറഞ്ഞത്. അപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു ഉണ്ണിയുടെ അച്ഛന്റെ പേര് എന്താണ്
അപ്പോൾ ഞാൻ പറഞ്ഞു അച്ഛന്റെ പേര് മുകുന്ദൻ, എന്നാൽ ഉണ്ണിയുടെ കൂടെ മുകുന്ദൻ ഇരിക്കട്ടെ അപ്പോൾ ഉണ്ണി മുകുന്ദൻ, അങ്ങനെയാണ് ഉണ്ണി മുകുന്ദൻ എന്ന പേരിൽ എത്തപ്പെട്ടത്.ഉണ്ണിയുടെ ഈ വാക്കുകൾ കേട്ട് പിഷാരടി പറഞ്ഞു അഭയ് രാജ് എന്ന പേര് ഇട്ടിരുന്നെങ്കിൽ നീ ഇതിലും രക്ഷപെട്ടു പോയേനെ എന്ന്, പൃഥ്വിരാജ് ഇന്ന് യെവിട് നിൽക്കുന്നനടൻ ആണ്. രമേശ് പിഷാരടിയുടെ ഈ വാക്കുകൾ കേട്ട് ഉണ്ണി മുകുന്ദൻ ഒന്ന് പുഞ്ചിരിച്ചു
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…
നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…