താൻ ആരുടെ കൂടെ അഭിനയിച്ചാലും നാളെ എത്തുന്ന ഗോസ്സിപ്പ് താൻ ആ നടിയെ വിവാഹം കഴിച്ചു എന്നാണ്, എന്നാൽ ഇപ്പോൾ അതിനോട് പ്രതികരിക്കുകയാണ് നടൻ, അനുശ്രീയുടെയും ,തന്റെയും പേരിൽ നിരവധി ഗോസിപ്പുകൾ പ്രചരിച്ചു. സാധാരണയായി അങ്ങനെ വരുന്ന പെൺകുട്ടികളുടെ എല്ലാം വിവാഹം ഉടനെ നടക്കും,അപ്പോൾ അനുശ്രീക്കും വിവാഹം ആകാറായി അതുകൊണ്ടാണ് നടിയെ യും എന്നെയും വെച്ചുകൊണ്ടുള്ള ഗോസിപ്പ് എത്തിയത്, ചിരിച്ചുകൊണ്ട് നടൻ പറയുന്നു
പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ്ന വീഡിയോക്ക് നാല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉണ്ണി.ചില നടിമാര്‍ കല്യാണം കഴിക്കാനാവുമ്പോഴാണ് തന്നോടൊപ്പം ഇങ്ങനൊരു വാര്‍ത്ത വരുന്നത്. തനിക്കിപ്പോൾ ഒരു റിലേഷന്‍ഷിപ്പുമില്ല. എന്നിട്ടും എന്താണ് തന്റെ പേരിങ്ങനെ വരുന്നതെ,ഇങ്ങനെ പെണ്ണുങ്ങളുടെ പേരിനൊപ്പം വാര്‍ത്ത വന്നാൽ പിന്നെ തനിക്കാരെങ്കിലും പെണ്ണ് തരുമോ നടൻ പറയുന്നു
തനിക്ക് മാത്രമാണ് ഇങ്ങനെയുള്ള ഗോസിപ്പുകൾ എത്തുന്നത്, ഓരോ മാസവും ഓരോരുത്തരുടെ പേരിനൊപ്പം കഥകള്‍ വന്നാല്‍ ഉണ്ണിക്ക്ശ രിക്കും പെണ്ണ് കിട്ടില്ല,എന്ന് അനുശ്രീയും പറയുന്നു ,ഇങ്ങനെത്തെ വാര്‍ത്തകള്‍ വരുമ്പോള്‍ അനുശ്രീക്ക് ചിരി വരു൦,കാരണം പുള്ളിക്കാരിയ്ക്ക് ഇത് ആദ്യമായിട്ടാവും ഗോസിപ്പ് വരുന്നത് , പക്ഷേ തനിക്കങ്ങനെയല്ല. ഇപ്പോള്‍ ആരെ കാണാന്‍ പോയാലും ആഹാ ഉണ്ണി മുകുന്ദനും ആ നടിയും നല്ല ജോഡിയാണ്. കല്യാണം കഴിച്ചൂടേ എന്നായിരിക്കും വരുന്നത് നടൻ പറയുന്നു,
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…