ഉണ്ണി മുകുന്ദൻ,യൂട്യൂബർ വിഷയത്തിൽ താൻ അങ്ങനെ പ്രസ്താവന നടത്തിയോന്നു  ബാല

സോഷ്യൽ മീഡിയിൽ ഇപ്പോൾ നിറഞ്ഞു നിലക്കുന്ന വാർത്തയാണ് ഉണ്ണി മുകുന്ദനും, യു ട്യൂബർ തമ്മിലുള്ള പ്രശ്‌നം, എന്നാൽ  കഴിഞ്ഞു ദിവസം ഉണ്ണി യു ട്യൂബെറിനെ വിളിക്കുകയും, പരസ്പരം സംസാരിച്ചു ക്ഷമ പറച്ചിൽ നടത്തുകയും ചെയ്യ്തു എന്ന് നടൻ തന്നെ പറയുകയും ചെയ്യ്തു, എന്നാൽ ഇപ്പോൾ ഈ സംഭവത്തിൽ ഇടപെട്ടു ബാല പറഞ്ഞ കാര്യങ്ങളുടെ ഒരു വീഡിയോ പുറത്തു വന്നിരുന്നു, എന്നാൽ താൻ ആ വീഡിയോയിൽ പറഞ്ഞത് വ്യാജം ആണെന്നും, തന്റെ പഴയ കാല അഭിമുഖങ്ങളെ കൂട്ടിയിണക്കി പറഞ്ഞതാണെന്നും താരം പറയുന്നു

സത്യത്തിൽ ആ വീഡിയോ കണ്ടു ഞാൻ ചിരിച്ചു പോയിയെന്നു൦ ബാല പറയുന്നു. ഞാൻ എന്തൊക്കെയോ പറഞ്ഞു കൊണ്ടാണ് വാർത്തകൾ വന്നിരുന്നത്, എന്നാൽ ഞാൻ വെക്തമായി കാര്യങ്ങൾ പറഞ്ഞിരുന്നു നടൻ ഇല്ലെങ്കിൽ മീഡിയ ഇല്ല മീഡിയ ഇല്ലെങ്കിൽ നടൻ ഇല്ല എന്നാണ് ഞാൻ പറഞ്ഞത്.

നമ്മളെല്ലാം ഒരു കുടുംബം എന്നാണ് പറഞ്ഞത് അതിനു പകരം പഴയ അഭിമുഖ്ങ്ങളിൽ പറഞ്ഞ കാര്യങ്ങൾ എടുത്തുകൊണ്ടു ഞാൻ ചെയ്യ്ത സ്ക്രിപ്റ്റ് പോലെ ചേർത്തുണ്ടാക്കി പറഞ്ഞിരിക്കുന്നു. ബാല പറയുന്നു,

Suji

Entertainment News Editor

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

8 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

8 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

8 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

8 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

12 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

13 hours ago